Breaking News

Monthly Archives: February 2018

പണമില്ലാത്തവനെ തല്ലിക്കൊല്ലാന്‍ ഇവിടെ ഒരുപാട് ആളുകളുണ്ട്; കോടികള്‍ മോഷ്ടിച്ചവന്‍ സുഖമായി ജീവിക്കുന്നു; ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നില്‍ക്കണ്ട, എല്ലാരും കണക്കാ: ടൊവിനോ തോമസ്..!!

ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് നടന്‍ ടൊവീനോ തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവന്‍ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല. ഓരോരുത്തര്‍ക്കും ഓരോ നീതി. ഇതിന്റെ അവസാനം ഒരു റെവല്യൂഷന്‍ ആയിരിക്കുമെന്നും ടൊവിനോ മുന്നറിയിപ്പ് നല്‍കുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: വിശപ്പിനെ കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതില്‍ ലജ്ജിക്കുന്നുവെന്ന് ജയസൂര്യ; കോടികളുള്ള മല്ല്യമാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ, മധുവിനെ പോലുള്ള ...

Read More »

വിശപ്പിനെ കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതില്‍ ലജ്ജിക്കുന്നുവെന്ന് ജയസൂര്യ; കോടികളുള്ള മല്ല്യമാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ, മധുവിനെ പോലുള്ള പാവപ്പെട്ടവര്‍ക്കും ജീവിക്കണ്ടേയെന്ന് സന്തോഷ് പണ്ഡിറ്റ്..!!

പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ജയസൂര്യയും സന്തോഷ് പണ്ഡിറ്റും. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. മധുവില്‍ നിന്നും നമ്മളിലേയ്ക്ക് ഒരു വിശപ്പിന്റെ ദൂരം മാത്രമേയുള്ളൂ എന്നാണ് ജയസൂര്യ പറഞ്ഞത്. കൊന്നതു മാത്രമല്ല; അധ്യാപകനായിരുന്ന മധുവിനെ മനോരോഗി ആക്കിയതും നാട്ടുവാസികളാണ്..! ഈ ലോകത്ത് പാസ്‌പോര്‍ട്ടും, കോടികളുമുള്ള മല്ല്യമാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ മധുവിനെ പോലുള്ള പാവപ്പെട്ടവര്‍ക്കും ജീവിക്കേണ്ടേയെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യം. ജയസൂര്യയുടെ വാക്കുകള്‍: മധു… അത്’നീയാണ് ‘ അത്… ‘ഞാനാണ് ‘ മധുവില്‍ നിന്നും നമ്മളിലേക്ക് ...

Read More »

കീശ കാലിയാണോ..? എങ്കില്‍ ഇവ സൂക്ഷിച്ചോളു…. ദാരിദ്ര്യം പിന്നെ പടി കേറില്ല…

ധനസമൃദ്ധി ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. ഈ ഭൂമിയില്‍ നിന്നും പോകുന്നതിനു മുമ്പായി ഒരിക്കലെങ്കിലും കടങ്ങള്‍ എല്ലാം ഒഴിഞ്ഞ് സാമ്പത്തികമായി നല്ല നിലയില്‍ എത്തുന്നതും കാത്ത് ജീവിക്കുന്നവരാണ് നമുക്ക് ചുറ്റിലുമുള്ളവര്‍. പക്ഷേ, എന്തു ചെയ്തിട്ടും ഒഴിഞ്ഞ കീശയാണോ ഫലം? ഇതിനും പരിഹാരമുണ്ട്. പോക്കറ്റില്‍ ചില സാധനങ്ങള്‍ വയ്ക്കുന്നത് ദാരിദ്രം അകറ്റാന്‍ നല്ലതാണെന്ന് ഒരു വിശ്വാസമുണ്ട്. ‘വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്; ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെ’; മമ്മൂട്ടി..! പേഴ്‌സില്‍ ഒറ്റ രൂപാ നോട്ട് സൂക്ഷിച്ച് വയ്ക്കുന്നത് പണമുണ്ടാക്കാന്‍ സഹായിക്കും എന്നൊരു വിശ്വാസമുണ്ട്. വെറുതേ പേഴ്‌സില്‍ ഒറ്റരൂപ ...

Read More »

കൊന്നതു മാത്രമല്ല; അധ്യാപകനായിരുന്ന മധുവിനെ മനോരോഗി ആക്കിയതും നാട്ടുവാസികളാണ്..!

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധു മുമ്പ് പരിസ്ഥിതി സൗഹൃദ നിര്‍മാണ വൈദഗ്ധ്യം പഠിപ്പിക്കുന്ന ‘നിര്‍മിതി’യില്‍ തൊഴില്‍ പഠിപ്പിച്ചിരുന്ന ആളായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഈ കാലയളവില്‍ പാലക്കാടു വെച്ച് ഒരാള്‍ മധുവിനെ തലയ്ക്ക് തല്ലിയെന്നും ഇതേ തുടര്‍ന്നാണ് മധു മാനസിക രോഗിയായതെന്നും മാധ്യമ പ്രവര്‍ത്തകന്‍ ജെ.എസ് ഷനില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. അട്ടപ്പാടിയിലെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ ഉദ്ധരിച്ചാണ് ഷനിലിന്റെ പോസ്റ്റ്. അവള്‍ക്ക് അവനെ വേണ്ടെങ്കില്‍ ഇട്ടേച്ചങ്ങ് പോയാല്‍ പോരായിരുന്നോ? ഇനി സോഫിയയും അരുണും പുറംലോകം കാണരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം..!! മധു ...

Read More »

അവള്‍ക്ക് അവനെ വേണ്ടെങ്കില്‍ ഇട്ടേച്ചങ്ങ് പോയാല്‍ പോരായിരുന്നോ? ഇനി സോഫിയയും അരുണും പുറംലോകം കാണരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം..!!

സാം എബ്രഹാം വധക്കേസില്‍ പ്രതികളായ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ കോടതി വിധിച്ചതോടെ,പ്രതികരണവുമായി സാമിന്റെ പിതാവ് സാമുവല്‍ എബ്രഹാം.കേസിലെ പ്രതികളായ സോഫിയയും അരുണും ഇനി പുറംലോകം കാണരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായി മുട്ടയിട്ട് 14 വയസുകാരന്‍: ഞെട്ടലോടെ ഡോക്ടര്‍മാര്‍..! സാമുവല്‍ എബ്രഹാമിന്റെ വാക്കുകള്‍ ഇങ്ങനെ; ‘അവര് ഇനി വെളിച്ചം കാണരുതെന്നാ എന്റെ അഭിപ്രായം.കാര്യം എന്താന്ന് വച്ചാല്‍ അത്രയും ഞങ്ങള്‍ സ്നേഹിച്ച ഒരുമകനെയാ കൊന്നുകളഞ്ഞത്.ഇവളെയും ഞങ്ങള്‍ ഞങ്ങളുടെ മോളെ പോലെയാ സ്നേഹിച്ചത് എന്നിട്ടും ഇവള്‍ ചെയ്തത് ഇങ്ങനെയായതുകൊണ്ട് ഞങ്ങള്‍ക്ക് ...

Read More »

സ്ഥിരമായി മുട്ടയിട്ട് 14 വയസുകാരന്‍: ഞെട്ടലോടെ ഡോക്ടര്‍മാര്‍..!

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഈ 14കാരന്‍ 20 മുട്ടകളാണ് ഇട്ടത്. ഈ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. സംഭവം അവിശ്വസനീയമായി തോന്നിയ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ച ശേഷം എക്സ്റേ എടുത്തു. എക്സ്റേയില്‍ കണ്ട കാഴ്ചയും ഇവരെ അത്ഭുതപ്പെടുത്തി. ‘വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്; ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെ’; മമ്മൂട്ടി..! ആ സമയം കുട്ടിയുടെ ശരീരത്തില്‍ മുട്ടയുള്ളതായി കാണപ്പെട്ടു. പിന്നീട് ഡോക്ടര്‍മാരുടെ മുന്നില്‍ വെച്ചും കുട്ടി രണ്ട് തവണ മുട്ടയിട്ടു. ഒരു മനുഷ്യശരീരത്തില്‍ നിന്ന് യാതൊരു കാരണവശാലും മുട്ട വരില്ലെന്നും അത് അസാധ്യമായ കാര്യമാണെന്നുമാണ് ...

Read More »

‘വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്; ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെ’; മമ്മൂട്ടി..!

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികരണവുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. എല്ലാവരും കൂടി കൊന്നില്ലേ എന്‍റെ മകനെ; കണ്ണീരോടെ ആ അമ്മയ്ക്ക് പറയാനുള്ളത്… അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.  ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് ...

Read More »

ജാനകി വധക്കേസ്: പ്രതികളെ കൂട്ടിലാക്കിയ ജില്ലയിലെ പോലീസിന് അഭിനന്ദന പ്രവാഹം..!

പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിനു പുറമെ പുലിയന്നൂര്‍ ജാനകി വധക്കേസിലും പ്രതികളെ പിടികൂടിയതോടെ കാസര്‍കോട് ജില്ലയിലെ പോലീസിന്റെ അഭിമാനം കുത്തനെ ഉയര്‍ന്നു. അതോടൊപ്പം പോലീസിന്റെ ആത്മവിശ്വാസവും ആത്മവീര്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. ജില്ലയിലെ പോലീസ് നേതൃത്വത്തിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മിടുക്കും കഴിവുമാണ് തുടക്കത്തില്‍ യാതൊരു തുമ്ബും ഇല്ലാതിരുന്ന പ്രമാദമായ രണ്ട് കൊലക്കേസുകള്‍ തെളിയിക്കപ്പെടാന്‍ ഇടവരുത്തിയത്. ജാനകി വധക്കേസിലെ പ്രതികളെ രണ്ടു മാസത്തിനു ശേഷമാണ് പോലീസിന് പിടികൂടാന്‍ കഴിഞ്ഞതെങ്കിലും സുബൈദ വധക്കേസിലെ പ്രതികളെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് സാധിച്ചു. ഒരു വര്‍ഷം മുമ്ബ് ...

Read More »

എല്ലാവരും കൂടി കൊന്നില്ലേ എന്‍റെ മകനെ; കണ്ണീരോടെ ആ അമ്മയ്ക്ക് പറയാനുള്ളത്…

മ​ക​നെ കൊ​ന്ന​വ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് മ​ധു​വി​ന്‍റെ അ​മ്മ മല്ലി. എല്ലാവരും ചേര്‍ന്ന് തന്‍റെ മകനെ തല്ലിക്കൊന്നതാണ്. ഒമ്ബതു മാസമായി മധുവിന്‍റെ താമസം കാട്ടിലാണ്. അവിടെ അവന്‍ എങ്ങനെയെങ്കിലും ജീവിച്ചേനെയെന്നും മല്ലി കണ്ണീരോടെ പറഞ്ഞു. ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ മധുവിന് വേണ്ടി ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല- കടുത്ത വിമര്‍ശനവുമായി ജോയ് മാത്യു..! മകന് മാനസിക പ്രശ്നം ഉണ്ടായിരുന്നു. മധു മോഷ്ടിച്ചിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. മധുവിനെ മര്‍ദിച്ചുകൊന്നവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണു ബന്ധുക്കള്‍. മൃതദേഹം ഇപ്പോള്‍ അഗളി ...

Read More »

മധുവിന്‍െറ മരണം വടക്കേ ഇന്ത്യയിലായിരുന്നെങ്കില്‍ മോദിയുടെ രാജിക്കായി സമരം തുടങ്ങിയിട്ടുണ്ടാകും; കെ. സുരേന്ദ്രന്‍..!!

അട്ടപാടിയില്‍ ആദിവാസി യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കില്‍ കമ്യൂണിസ്ടുകാരും കോണ്‍ഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ മധുവിന് വേണ്ടി ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല- കടുത്ത വിമര്‍ശനവുമായി ജോയ് മാത്യു..! നാടിനൊരുഗുണവുമില്ലാത്ത എം. ബി. രാജേഷ് എം.പിയും പാര്‍ലമ​​െന്‍റിലെ ഗാന്ധിപ്രതിമക്കു മുന്നില്‍ ഇന്നലെ രാത്രി തന്നെ ഒരു ധര്‍ണ്ണ നടത്തി അതിന്‍റെ പടം ഇന്നത്തെ പത്രത്തില്‍ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നു. ഡിഫി മുതല്‍ പുകാസ വരെയുള്ള ...

Read More »