വൃക്ക തകർക്കുന്ന ബീഫ് കേരളത്തിലും, ഇറച്ചിയിൽ മായം കലര്‍ത്തുന്നത് ഇങ്ങനെ, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്പുറത്ത്.

മലയാളിയുടെ ഇഷ്ട ഭക്ഷണത്തില്‍ ഒന്നാണ് പൊറോട്ടയും ബീഫും. പൊറോട്ട പണ്ടേ ബ്ലാക്ക് ലിസ്റ്റില്‍ ഇടം പിടിച്ച ഭക്ഷണം ആണ്. ഇപ്പോഴിതാ ബീഫും പ്രശ്നക്കാരന്‍ തന്നെ. പലരും കേട്ടിട്ടുണ്ടാകും പോത്തിനേയും മറ്റും കൊല്ലുന്നതിനു മുമ്പ് അതിന്റെ ശരീരത്തില്‍ നിന്നും വെള്ളം വിസര്‍ജിച്ച് പോകാത്ത അവസ്ഥ മനപ്പൂര്‍വ്വം ഉണ്ടാക്കുന്നു എന്ന്. അതിനായി അവറ്റകളുടെ കിഡ്ണി നശിപ്പിക്കും.

പ്രേതവുമായി ലൈംഗിക ബന്ധം, തെളിവുമായി യുവതി…!

മുൻപ് ആണെങ്കിലോ ഇറച്ചിക്ക് തൂക്കം കിട്ടാൻ വേണ്ടി കൊല്ലുന്നതിനു മുൻപ് കാരം കലക്കിയ കാടി കാളയെ കുടിപ്പിക്കും എന്നും കേട്ടിട്ടുണ്ട്. എന്നാൽ, ഇപ്പോൾ പുതിയ ടെക്നോളജി വന്നു. കൊല്ലുന്നതിനു 3 – 4 ദിവസം മുൻപ് പോത്തിന് ഒരു കുത്തിവെയ്പ്പ് എടുക്കുന്നു, അതോടു കൂടി പോത്തിന്‍റെ കിഡ്നി രണ്ടും നശിച്ചു പോകുന്നു.

ശരീരത്തിലെ ജലാംശം പുറത്തു പോകാതെ പോത്ത് നീരു കൊണ്ട് വീർത്തു കഴിയുമ്പോൾ അതിനെ തലയ്ടിക്കച്ചു കൊല്ലുന്നു. അനക്കം തീര്‍ന്നു കഴിയുമ്പോൾ സാവകാശം തുകൽ ഉരിച്ചു മാറ്റിയതിനു ശേഷം മാത്രം അതിന്‍റെ കഴുത്ത് അറുത്തു മാറ്റും. ഇറച്ചിക്ക് തൂക്കവും വലിപ്പവും കൂടുതൽ കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഗര്‍ഭിണിയാകാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ട വിധം..!!

വേവിച്ചു കഴിയുമ്പോൾ പരിധിക്ക് മേലെ വെള്ളം ഊറി വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ഇത് നമ്മുടെയും വൃക്ക തകർക്കുന്ന ഇറച്ചി തന്നെ ആണെന്ന്. ഇതിന് പരിഹാരം സർക്കാർ ഉടമസ്ഥതയിലുള്ള സ്ലോട്ടര്‍ ഹൗസുകൾ സ്ഥാപിക്കുകയും കർക്കശ പരിശോധനയ്ക്കു ശേഷം മാത്രം കൊല്ലാൻ അനുവദിക്കുകയും വേണം. ഒരു പക്ഷെ ഇതായിരിക്കും നാട്ടിൽ വൃക്കരോഗം കൂടാൻ കാരണം.

എല്ലാ ഇറച്ചി സ്റ്റാളിലും ഇത് അല്ല നടക്കുന്നത്. കാരണം സത്യ സന്ധരായ കച്ചവടക്കാര്‍ക്കിടയില്‍ ചില അതിമോഹികള്‍ ഉണ്ടാകും. അവരാണ് നല്ലവരായ കച്ചവടക്കാരെ കൂടി പേരു ദോഷം കേള്‍പ്പിക്കുന്നത്.

തീര്‍ച്ചയായും ഷെയര്‍ ചെയ്യണം. കാരണം ഇനി ഒരാള്‍ക്ക് ഇതിന്റെ പേരില്‍ അപകടം ഉണ്ടാകാതിരിക്കട്ടേ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*