വിപണി കീഴടക്കാന്‍ ജാഗ്വാറിന്റെ പുതിയ താരം ഇ-പേസ്..!

ജാഗ്വാര്‍ കുടുംബത്തില്‍ നിന്ന് പുതുതാരം എസ്യുവി വാഹന വിപണി കീഴടക്കാന്‍ വരുന്നു. ഇ-പേസ് എന്ന പേരില്‍ എത്തുന്ന മോഡല്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാകും വാഹനപ്രേമികളില്‍ എത്തുക.

‘ഇ​നി ഒരിക്കലും​ ഒ​രു ക​സ്​​റ്റ​ഡി കൊ​ല​പാ​ത​കം ഉ​ണ്ടാ​കരു​ത്’; 761 ദിവസവും പിന്നിട്ട് സത്യാഗ്രഹം കിടക്കുന്ന ശ്രീജിത്തിന്‍റെ അനുജന്‍ മരണപ്പെട്ട ശ്രീജിവിനെകുറിച്ച് കൂടുതലറിയാം..!

ഇ-പേസിലൂടെ വിപണിയില്‍ പുതിയൊരു മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് കമ്ബനിയുടെ പ്രതീക്ഷ. ജാഗ്വറിന്റെ എന്‍ട്രിലെവല്‍ മോഡലായ ഇ-പേസ് 2018 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് വിവരം.

നാല്‍പത് ലക്ഷം രൂപയ്ക്കടുത്താണ് മോഡലിന് വില പ്രതീക്ഷിക്കുന്നത്. റെഗുലര്‍ ഗിയര്‍ ലിവര്‍ സ്റ്റികാണ് ഇ-പേസിന്റെ പ്രധാന സവിശേഷത. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇ-പേസിനുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*