Breaking News

വിമാനത്തില്‍ ഭാര്യയ്‌ക്കൊപ്പമിരിക്കുമ്പോള്‍ വിദേശ വനിതയുടെ ഷര്‍ട്ടിന്റെയും പാന്റ്‌സിന്റെയും ബട്ടണുകള്‍ അഴിച്ച ഇന്ത്യന്‍ സ്വദേശിയ്ക്ക് സംഭവിച്ചത്..!

വിമാനത്തില്‍ വെച്ച് വിദേശ വനിതയുടെ വസ്ത്രത്തിലെ ബട്ടണുകള്‍ അഴിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സ്വദേശി അറസ്റ്റില്‍. അമേരിക്കയിലെ ലാസ് വേഗസില്‍ നിന്നും ഡിറ്റ്‌റോയിട്ടിലേക്ക് പോകുന്ന സ്പിരിറ്റ് എയര്‍ലൈന്‍സില്‍ വെച്ചാണ് സംഭവം. 22 കാരിയായ വിദേശ വനിതയോടാണ് ഇന്ത്യന്‍ സ്വദേശി അപമര്യാദയായി പെരുമാറിയത്.

അഞ്ച് മിനിട്ടില്‍ കല്യാണം; ഒടുവില്‍ പതിനഞ്ചാം മിനിറ്റില്‍ വിവാഹ മോചനം; വിവാഹ ശേഷം നടന്നത് നാടകീയ സംഭവങ്ങള്‍..!

ഇയാളുടെ ഭാര്യ തൊട്ടടുത്ത് ഇരിക്കുമ്പോഴാണ് യുവാവിന്റെ മോശം പെരുമാറ്റം. 34 വയസ്സുകാരനായ പ്രഭു രാമമൂര്‍ത്തിയാണ് സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായത്. വിദേശ വനിതയുടെയും ഭാര്യയുടെയും മധ്യത്തിലായാണ് ഇയാള്‍ ഇരുന്നത്. യാത്രയ്ക്കിടെ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ രാമമൂര്‍ത്തിയുടെ കൈ തന്റെ ശരീരത്തിലായിരുന്നുവെന്ന് വനതി പറയുന്നു.

തന്റെ ഷര്‍ട്ടിന്റെയും പാന്റ്‌സിന്റെയും ബട്ടണുകള്‍ അഴിഞ്ഞ് കിടന്നിരുന്നുവെന്നും ഇവര്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ അമേരിക്കന്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*