സിനിമയ്ക്ക് മുമ്പുള്ള കഥകള്‍ അറിഞ്ഞപ്പോള്‍ പ്രിഥ്വിയെ വിളിച്ച്‌ സംസാരിച്ചു; കര്‍ണനെക്കുറിച്ച്‌ വെളിപ്പെടുത്തലുമായി വിക്രം..!

മലയാളത്തില്‍ പൃഥ്വിരാജിനെ വെച്ച്‌ ചെയ്യാനിരുന്ന ചിത്രമാണ് കര്‍ണന്‍ എന്നത് താന്‍ അറിഞ്ഞത് അഭിനയിക്കാന്‍ കരാറൊപ്പിട്ട ശേഷമാണെന്ന് തമിഴ് സൂപ്പര്‍ താരം വിക്രം. പൃഥ്വി തന്റെ അടുത്ത സുഹൃത്താണ്. ഈ സിനിമയ്ക്ക് മുമ്ബുള്ള കഥകള്‍ അറിഞ്ഞപ്പോള്‍ പൃഥ്വിയെ വിളിച്ച്‌ സംസാരിച്ചു.

ഏക ദൈവത്തിന്‍റെ പേരില്‍ സിനിമ എടുക്കാന്‍ ഇറങ്ങിയ നടന്‍ വീണ്ടും ജനപ്രിയതാരമായി; ഇനി വെളിത്തിരയില്‍ ത്രിഡിയില്‍ വിപ്ലവമാകാന്‍ ‘ഡിങ്കനായി’ ദിലീപ് എത്തും; ചിത്രം അടുത്തമാസം….!

ഇപ്പോള്‍ വലിയ ബജറ്റില്‍ ഹിന്ദിയിലാണ് ചിത്രം ചെയ്യുന്നത്. മലയാളത്തില്‍ ആ സിനിമ ചെയ്യാന്‍ ബജറ്റ് പ്രശ്നമാകുമെന്നും തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നു പൃഥ്വി പറഞ്ഞുവെന്നും വിക്രം പറയുന്നു. രണ്ടുമാസമായി ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ ഭാഗമായിട്ട്.

തമിഴില്‍ നേരത്തേ ഒരു കര്‍ണന്‍ വന്നിട്ടുള്ളതു കൊണ്ട് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ തിരക്കഥ കേട്ടപ്പോള്‍ അതിന്റെ വ്യത്യസ്തത ബോധ്യപ്പെട്ടു. ആര്‍ എസ് വിമല്‍ കഴിവുള്ള സംവിധായകനാണെന്നും മൊയ്തീന്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*