ഷവോമിയുടെ റെഡ്മി നോട്ട് 5 വരുന്നു..!

സ്മാര്‍ട്ട് ഫോണുകളില്‍ കുറഞ്ഞ ബഡ്ജറ്റില്‍ എത്തിയ ഷവോമി റെഡ്മി നോട്ട് 4 ന്റെ ഷവോമിയുടെ പുതിയ പതിപ്പ്  അവതരിപ്പിച്ചു. ഷവോമി റെഡ്മി നോട്ട് 5 മികച്ച സവിശേഷതകളോടെയാണ് എത്തുന്നത്.

18:9 റെഷിയോയില്‍ 5.99 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്പ്ലേ , 1080×2160 പിക്സല്‍ റെസലൂഷന്‍, എന്നിവയാണ് മോഡലിന് നല്‍കിയിരിക്കുന്നത്. Qualcomm Snapdragon 632 പ്രോസസറിലാണ് പ്രവര്‍ത്തനം. രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.

3 ജിബിയുടെ റാം – 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് , 4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിങ്ങനെയാണ് വേരിയന്റുകള്‍. ഡ്യൂവല്‍ പിന്‍ ക്യാമെറകളാണ് ഫോണിന് നല്‍കിയിരിക്കുന്നത്. Android 7.1 Nougatലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*