Breaking News

സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പുക​ളി​ല്‍ അ​ള​വി​ല്‍ വ​ന്‍ ത​ട്ടി​പ്പ്…!

സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്ബുക​ളി​ല്‍ അ​ള​വി​ല്‍ വ​ന്‍ ത​ട്ടി​പ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. വാ​ഹ​ന​ങ്ങ​ളി​ല്‍ 10 ലി​റ്റ​ര്‍ ഇ​ന്ധ​നം നി​റ​യ്ക്കു​മ്ബോ​ള്‍ 80 മി​ല്ലീ​ലി​റ്റ​ര്‍ മു​ത​ല്‍ 140 മി​ല്ലീ​ലി​റ്റ​ര്‍ വ​രെ പ​മ്ബു​ക​ള്‍ മോ​ഷ്ടി​ക്കു​ന്ന​താ​യി മ​ദ്ധ്യ​കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്; നേഴ്‌സുമാരില്‍ നിന്നുമുള്ള വാക്കുകളെ കുറിച്ച് എഴുതിയ യുവതിയുടെ കുറിപ്പ് വൈറലാകുന്നു..!

കൂ​ടാ​തെ, ഓ​യി​ലി​ന് പ​ര​മാ​വ​ധി വി​ല്‍​പ​ന വി​ല​യേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. പ​ര​മാ​വ​ധി വി​ല 263 രൂ​പ​യു​ള്ള ഓ​യി​ലി​ന് 290 രൂ​പ വ​രെ പ​ല പ​മ്ബുക​ളും ഈ​ടാ​ക്കു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര മാ​തൃ​ക​യി​ല്‍ പ​ന്പു​ക​ളി​ല്‍ ചി​പ്പ് ഉ​പ​യോ​ഗി​ച്ച്‌ കൃ​ത്രി​മം ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്നും ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ചു.

പ​മ്ബുക​ള്‍ ഇ​ന്ധ​ന​ത്തി​ല്‍ മാ​യം ചേ​ര്‍​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ന്പു​ക​ള്‍ അ​ള​വി​ല്‍ കൃ​ത്രി​മം വ​രു​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ അ​ഞ്ച് സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

14കാരനെ അമ്മ ക്രൂരമായി കൊന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്; നാട്ടുകാരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്!

പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ അ​ഞ്ച് പ​ന്പു​ക​ളി​ലെ പ​ത്ത് നോ​സി​ലു​ക​ള്‍ അ​ധി​കൃ​ത​ര്‍ സീ​ല്‍ ചെ​യ്തു. അ​ള​വു​ക​ള്‍ കൃ​ത്യ​മാ​ക്കി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ല്‍ മാ​ത്ര​മേ ഇ​നി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​ട്ടി​പ്പ് ന​ട​ത്തി​യ പ​ന്പു​ട​മ​ക​ള്‍​ക്കെ​തി​രെ കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*