Breaking News

രണ്ടു വര്‍ഷത്തിനിടെ നഷ്ടമായത് 22 ലിറ്റര്‍ രക്തം; ക്യാപ്സ്യൂള്‍ എന്‍ഡോസ്കോപ്പി പരിശേധനയിലൂടെ കണ്ടെത്തിയത് ഞെട്ടിക്കുന്നത്..!

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 14 കാരന്റെ ശരീരത്തില്‍ നിന്ന് നഷ്ടമായാത് 22 ലിറ്റോളം രക്തം. ഹല്‍വാനിയ സ്വദേശിയുടെ ശരീരത്ത് നിന്നാണ് കോക്കോ പുഴുവിനെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി അനീമിയ ബാധിതനാണെന്നു കരുതി രോഗത്തിന് ചികിത്സ നേടുകയായിരുന്നു. എന്നാല്‍ ചികിത്സ കൊണ്ട് കുട്ടിയ്ക്ക് മാറ്റമൊന്നും മില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ദ ചികിത്സയിലാണ് വയറ്റിനള്ളിലെ കൊക്കോ പുഴുവിനെ കണ്ടെത്തിയത്.

പെണ്ണും പെണ്ണും തമ്മില്‍ ലിപ് ലോക്ക് ചുംബനമുണ്ടെങ്കില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് നടി വിദ്യാബാലന്‍..!

കുട്ടിയുടെ ചെറുകുടലിനുള്ളില്‍ വയര്‍ലെന്‍സ് ക്യാമറ കടത്തിവിട്ടു കൊണ്ടുള്ള ക്യാപ്സ്യൂള്‍ എന്‍ഡോസ്കോപ്പി പരിശേധയിലാണ് ഈ വിവരം കണ്ടെത്തിയത്. എന്നാല്‍ ചെറുകുടലിന്റെ ആദ്യഭാഗങ്ങളില്‍ വ്യത്യാസമൊന്നും കണ്ടെത്താനായില്ലെങ്കിലും രണ്ടാമത്തെ ഭാഗത്തായാണ് കൊക്കപ്പുഴുക്കളെ കാണാന്‍ സാധിച്ചത്. സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിദഗ്ദ ചികിത്സയിലുടെ കുട്ടിയുടെ വയറ്റിലുള്ള കൊക്കോപ്പുഴുവിനെ കണ്ടെത്തിയത്. ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്സ്പ്രസാണ് ഇതു സംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈ രണ്ടു വര്‍ഷക്കാലമായി കുട്ടിയുടെ വയറ്റില്‍ നിന്ന് 22 ലിറ്റര്‍ രക്തം നഷ്ടമായിരുന്നു. കൂടാതെ ഇതോടകം തന്നെ രക്ത കുറവ് വപരിഹരിക്കാന്‍ കുട്ടിയ്ക്ക് അമ്ബത് യൂണിറ്റ് രക്തം നല്‍കുകയും ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*