പുതിയ ഫീച്ചറുകളുമായി വാട്ട്സ്‌ആപ്പ് വരുന്നു ..!

വാട്ട്സാപ്പ് വീഡിയോയും ഫോട്ടോയും ഡിവൈസില്‍ സേവ് ചെയ്യുന്നതിനുള്ള മൂന്ന് പുതിയ ഫീച്ചറുമായി വാട്ട്സ്‌ആപ്പ്. ഈ മാര്‍ഗങ്ങള്‍ ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രാവര്‍ത്തികമാക്കാം.

എളുപ്പത്തില്‍ പണക്കാരിയാകാന്‍ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ച പ്രവീണ ചെന്നുപെട്ടത്…?

സ്റ്റാറ്റസില്‍ ഒരിക്കല്‍ ടാപ്പ് ചെയ്താല്‍ ഇത് ആന്‍ഡ്രോയ്ഡ് ഡിവസിലെ statues ഫോള്‍ഡറില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഫോള്‍ഡര്‍ ശരിക്കും വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് ഇമേജ് അല്ലെങ്കില്‍ വീഡിയോ ഗാലറിയില്‍ സേവ് ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടി ഉള്ളതാണ്. ഈ സന്ദര്‍ഭത്തില്‍ വാട്ട്സാപ്പ് സ്റ്റാറ്റസ് കോപി ചെയ്യുന്നതിന് വേണ്ടി ഫോള്‍ഡര്‍ അണ്‍ഹൈഡ് ചെയ്യണം.

നിശ്ചിത സമയത്തിനുള്ളിള്‍ ഇമേജ് സേവ് ചെയ്യാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം സ്ക്രീന്‍ ഷോട്ട് എടുക്കുന്നതാണ്. വീഡിയോസിന്റെ കാര്യത്തില്‍ സ്ക്രീന്‍ റെക്കോഡിങ് ഉപയോഗിച്ച്‌ വീഡിയോ ഫോള്‍ഡറില്‍ ഇത് സേവ് ചെയ്യാം. വാട്സ്‌ആപ്പ് സ്റ്റോറി സേവ് ചെയ്യുന്നതിന് പ്ലേസ്റ്റോറില്‍ നിന്നും സ്റ്റോറി സേവര്‍ ഡൗണ്‍ ലോഡ് ചെയ്യുക എന്നതാണ് മൂന്നാമത്തെ മാര്‍ഗം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*