Breaking News

പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് യുവാവിന് വനിതാ സബ് ഇന്‍സ്‌പെക്ടര്‍ കൊടുത്ത മുട്ടന്‍ പണി…!

വനിതാ സബ് ഇന്‍സ്‌പെക്ടര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ യുവാവിനെ മാരകമായി മര്‍ദ്ദിച്ചു. കര്‍ണ്ണാടകയിലെ ബൈല്‍ഗാം ജില്ലയിലെ ചിക്കോടി താലൂക്കിലാണ് സംഭവം. വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന രാജു എന്ന യുവാവിനെ ബസ്‌വേശ്വര പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രോഹിണി പാട്ടിലാണ് ക്രൂരമായി മര്‍ദ്ദിച്ചത്.

അവിഹിത ബന്ധമുണ്ടെന്ന് സംശയം; സ്‌കൂള്‍ അധ്യാപികയെ ഭര്‍ത്താവ് ചെയ്തത്…

ഹൂബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയില്‍ ലൈന്‍മാനായാണ് രാജു ജോലി ചെയ്യുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സതീഷ് പാട്ടില്‍ എന്ന ലൈന്‍മാന്‍ ജോലി ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്നും ഷോക്കടിച്ച് മരിച്ചിരുന്നു. ഈ സംഭവത്തില്‍ ചോദ്യം ചെയ്യാനാണ് വൈദ്യുതി വകുപ്പിലെ ഓഫീസറായ മീരജെയും രാജുവിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

ഇവിടെ വെച്ചാണ് ചോദ്യം ചെയ്യലെന്ന വ്യാജേന രാജുവിനെ മാത്രം വസ്ത്രങ്ങള്‍ അഴിച്ച് മാറ്റി മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്. സംഭവം വിവാദമായെങ്കിലും ഇതിനോട് രോഹിണി പാട്ടീല്‍ പ്രതികരിച്ചില്ല. 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*