ഒരു മിനിറ്റില്‍ 122 തേങ്ങ പൊട്ടിച്ച്‌ മലയാളിയായ അഭീഷ് പി.ഡൊമിനിക് ഗിന്നസ് ബുക്കില്‍ ഇടം നേടി (വീഡിയോ )

ഒരു മിനിറ്റില്‍ 122 തേങ്ങ പൊട്ടിച്ച്‌ മലയാളിയായ അഭീഷ് പി.ഡൊമിനിക് ഗിന്നസ് ബുക്കില്‍ ഇടം നേടി. കോട്ടയം സ്വദേശിയാണ് അഭീഷാന് കഠിന പ്രയത്നം നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പേജില്‍ അപ്ലോഡ് ചെയ്തിട്ടുള്ള വീഡിയോ ഇതിനോടകം തന്നെ വമ്പന്‍ ഹിറ്റായി മാറിക്കഴിഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*