Nokia 3310 ന്റെ 4ജി മോഡലുകള്‍ വരുന്നു..!

എക്കാലത്തെയും നോക്കിയായുടെ മികച്ച മോഡലുകളില്‍ ഒന്നായിരുന്നു Nokia 3310.കഴിഞ്ഞ വര്‍ഷമാണ് അതിനെ പുതിയ 3ജി മോഡലുകള്‍ പുറത്തിറക്കിയത് .എന്നാല്‍ ഈ വര്‍ഷം അതിന്റെ 4ജി മോഡലുകള്‍ പുറത്തിറക്കുന്നുണ്ട് .

നോക്കിയയുടെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു 4ജി മോഡലുകള്‍ ആണിത് .2.4 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 240×320 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .16GBയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് കൂടാതെ 32 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് .

1200 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഉടന്‍തന്നെ ഓണ്‍ലൈന്‍ വെബ് സൈറ്റുകളില്‍ ഇത് ലഭ്യമാക്കുന്നു .എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ഇതിന്റെ 2ജി ,3ജി മോഡലുകള്‍ ലഭ്യമാകുന്നതാണ്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*