നാല്‍പത് കോടിയും കടന്ന് മെഗാ സ്റ്റാര്‍ ചിത്രം കുതിക്കുന്നു; മാസ്റ്റര്‍ പീസ് പൂര്‍ത്തിയാക്കിയത് 13,000…..

ക്രിസ്മസ് റിലീസായി എത്തിയ  മെഗാസ്റ്റാര്‍ ചിത്രം മാസ്റ്റര്‍പീസ് മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രം നാല്‍പത് കോടി രൂപയുടെ ടോട്ടല്‍ ബിസിനസ് നേടാനായി എന്ന് ചിത്രത്തിന്റെ ഔദ്യോഗിക വിതരണക്കാരായ റോയല്‍ സിനിമാസ് അറിയിച്ചിരിക്കുകയാണ്.

ദുബായിയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ ഭര്‍ത്താവിനെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി..!

അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് ആഗോളതലത്തില്‍ 13,000 ഷോകള്‍ പൂര്‍ത്തിയാക്കി. തിങ്കളാഴ്ചയോടെ കേരളത്തില്‍ മാത്രം ചിത്രം 10,000 ഷോകള്‍ മാസ്റ്റര്‍പീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്

റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസം കൊണ്ട് 10 കോടിയാണ് ചിത്രം വാരിയത്.ജിസിസിയിലും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ആദ്യ ദിനം തന്നെ 5.1 കോടി നേടി മലയാളത്തില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് സിനിമ സ്വന്തമാക്കിയിരുന്നു. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി ചിത്രത്തിന്റെ മികച്ച കലക്ഷന്‍ കൂടിയാണിത്.

ഇന്ത്യന്‍ സൈനികരുടെ പോരാട്ട വീര്യത്തില്‍ വിറങ്ങലിച്ച് പാകിസ്താന്‍..! ഞെട്ടിക്കുന്ന കണക്ക് പുറത്ത്..!

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍പീസ് . സ്റ്റൈലിഷ് പ്രൊഫസറായ എഡിയായാണ്് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്.ഉണ്ണി മുകുന്ദന്‍ , ഗോകുല്‍ സുരേഷ്ഗോപി , മക്ബൂല്‍ സല്‍മാന്‍ , വരലക്ഷ്മി , മുകേഷ് തുടങ്ങി വമ്ബന്‍ താരനിര തന്നെയാണ് അണിനിരന്ന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*