മൂന്ന് ചക്രങ്ങളുള്ള സൂപ്പർബൈക്കുമായി കാവാസാക്കി..!

പുതുവർഷത്തിൽ  സവിശേഷ സൂപ്പർ ബൈക്കുമായി കാവാസാക്കി.  മൂന്ന് ചക്രമുള്ള സൂപ്പർബൈക്കാണ്‌ 2018 ൽ കാവാസാക്കി അവതരിപ്പിക്കുന്നത്. 2013ല്‍ ടോക്കിയോ മോട്ടോര്‍ഷോയില്‍ സമാന ബൈക്കിനെ കവാസാക്കി അവതരിപ്പിച്ചിരുന്നു.

മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്; നേഴ്‌സുമാരില്‍ നിന്നുമുള്ള വാക്കുകളെ കുറിച്ച് എഴുതിയ യുവതിയുടെ കുറിപ്പ് വൈറലാകുന്നു..!

കണ്‍സെപ്റ്റ് ജെ എന്നാണ് പുതിയ മോഡല്‍ നൽകിയിരിക്കുന്ന പേര്. ഇത്  ഒരു ട്രാന്‍സ് ഫോമിംഗ് മോട്ടോര്‍ സൈക്കിളായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോ ഡൗണ്‍ സ്പോര്‍ട്, അര്‍ബന്‍ ക്രൂയിസര്‍ എന്നീ മോഡുകളിലാണ് ബൈക്കിനെ അവതരിപ്പിക്കുക.

സ്പോര്‍ട് മോഡില്‍ മുമ്പിലെ രണ്ട് വീലുകളും കൂടുതല്‍ അടുക്കും. റൈഡര്‍ക്ക് മുന്നോട്ട് ആ‌ഞ്ഞിരുന്നു ഓടിക്കത്തക്കവിധത്തിലാവിും ഈ മോഡ്. ടൗണ്‍ ടൂറിംഗ് മോഡില്‍ സീറ്റുകള്‍ ഉയരുകയും മുമ്പിലെ വീലുകള്‍ നിശ്ചിത അകലങ്ങളിലേക്ക് തെന്നിമാറുകയും ചെയ്യും.

ജയമോള്‍ക്ക് സ്വഭാവ ദൂഷ്യം; മകനെ കൊലപ്പെടുത്തിയത് സ്നേഹം നഷ്ടപ്പെടുമെന്ന് ഭയന്ന്; മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്..!

അതോടെ റൈഡര്‍ക്ക് നിവര്‍ന്നിരിക്കാം. റോഡിന്‍റെ അവസ്ഥയ്ക്ക് അനുസരിച്ച് ഓട്ടോമാറ്റിക്ക് സസ്പെന്‍ഷനാണ് ബൈക്കിനെ ട്രാന്‍സ്ഫോം ചെയ്യിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*