Breaking News

മദ്യം കഴിക്കണമെങ്കിലും ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം..!

മദ്യം കഴിക്കാന്‍ ഇനി  മുതല്‍ ആ‍ധാര്‍ കാര്‍ഡ് നിര്‍ബന്ധം. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ തീരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഡല്‍ഹി പൊലീസും എക്സൈസ് വകുപ്പുമാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

സ്ത്രീ വിരുദ്ധ സമീപനമോ അനുഭവമോ പുരുഷന്മാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് മഞ്ജുവാര്യര്‍.. തനിക്ക് കൂടുതല്‍ സന്തോഷവും സംതൃപ്തിയും ലഭിച്ചത്…

ഇതനുസരിച്ച്‌ 25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ ഡല്‍ഹിയില്‍ അരലക്ഷം രൂപ വിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. തെറ്റാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷമാവും മദ്യവില്‍പന. മദ്യപിച്ച്‌ വാഹനമോടിക്കുന്നത് തടയാനാണ് പുതിയ തീരുമാനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*