ലക്ഷങ്ങള്‍ വിലവരുന്ന മികച്ച 5 DSLR ക്യാമെറകള്‍..!

 DSLR ക്യാമറകള്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇവിടെ കുറച്ചു മോഡലുകള്‍ പരിചയപ്പെടുത്തുന്നു . നിക്കോണ്‍ മുതല്‍ സോണിവരെയുള്ള ,വിപണിയില്‍ ലഭ്യമാകുന്ന DSLR ക്യാമെറകളാണ് .ഇതിന്റെ വിലയും മറ്റുവിവരങ്ങളും ഇവിടെ കൊടുത്തിരിക്കുന്നു .

Nikon D5

ഒരു മികച്ച DSLR ക്യാമറ തന്നെയാണ് നിക്കോണ്‍ പുറത്തിറക്കിയ Nikon D5.ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 445950 ലക്ഷം രൂപയാണ് വരുന്നത് .എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ പല വിലയ്ക്കാണ് ഇത് ലഭ്യമാകുന്നത് .

Canon EOS 1DX II

3.2 ഇഞ്ചിന്റെ സ്ക്രീന്‍ സൈസില്‍ കാനോന്‍ പുറത്തിറക്കിയ ഒരു മോഡലാണ് Canon EOS 1DX II.ഇതിന്റെ വിലവരുന്നത് ഏകദേശം 455995 ലക്ഷം രൂപയ്ക്ക് അടുത്താണ് .

Canon EOS 5D Mark IV

3.2 ഇഞ്ചിന്റെ സ്ക്രീന്‍ സൈസില്‍ ,1865 mAh ബാറ്ററിയില്‍ കാനോന്‍ പുറത്തിറക്കിയ ഒരു മോഡലാണ് Canon EOS 5D Mark IV.ഇതിന്റെ വിപണിയിലെ വിലവരുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇതിന്റെ വിലവരുന്നത് 3,05,990 ലക്ഷം രൂപയാണ് .

Sony A68

2.7 ഇഞ്ചിന്റെ സ്ക്രീന്‍ സൈസില്‍ സോണിയുടെ ഒരു മികച്ച DSLR ക്യാമെറയാണ് Sony A68 .ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ഇതിന്റെ വിലവരുന്നത് 55990 രൂപയ്ക്ക് അടുത്താണ് .

Canon EOS 750D

ഈ DSLR ക്യാമെറയില്‍ എടുത്തുപറയേണ്ടത് 24.2 MPന്റെ പിക്സല്‍ ആണ് .ഇതിന്റെ സെന്‍സര്‍ ടൈപ്പ് CMOS.ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇതിന്റെ വില 46,690 രൂപയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*