Breaking News

കുഞ്ഞിന്റെ ജീവനെടുക്കാനും മുലപ്പാല്‍ മതി; മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങി അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ ആദ്യ ശിശുമരണം…!

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പത്ത് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പുതൂര്‍ ചാവടിയൂരിലെ കതിര്‍വേല്‍ കമല ദമ്ബതികളുടെ മകള്‍ കാവേരിയാണ് മരിച്ചത്.

ജിത്തു കേസില്‍ പുതിയ വിവരങ്ങള്‍; വഴക്കിനിടെ ജിത്തു ജയമോളെ ചവിട്ടി! കൊന്ന ശേഷം കത്തിച്ചത്….!!

മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. അട്ടപ്പാടിയില്‍ ഈ വര്‍ഷം നടക്കുന്ന ആദ്യ ശിശുമരണമാണിത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*