കൊടുംതണുപ്പിലും കനത്ത മൂടല്‍ മഞ്ഞിലും റിപ്പബ്ലിക്​ ഡേ പരേഡ്​ റിഹേ​ഴ്​സല്‍ നടത്തി ഇന്ത്യന്‍ ആര്‍മി..!

കനത്ത മൂടല്‍ മഞ്ഞിലും അതിശൈത്യത്തിലും റിപ്പബ്ലിക്​ ഡേ പരേഡ്​ റിഹേഴ്​സലിന്​ അണിനിരന്ന്​ സൈനികര്‍. പുലര്‍ച്ചെ ഡല്‍ഹിയിലെ രാജ്​പഥിലാണ്​ സൈനികര്‍ അതിശൈത്യത്തെ അവഗണിച്ച്‌​ യൂനിഫോമില്‍ പരേഡ്​ നടത്തുന്നത്​.

ജിഷയുടെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ നിഷയുടെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ..

കനത്തമൂടല്‍ മഞ്ഞുമൂലം ഇന്ദിരാഗാന്ധി അന്താരാഷ്​ട്ര വിമാനത്താളത്തില്‍ നിന്നുമുള്ള വിമാനസര്‍വീസുകള്‍ ഇന്നും താറുമാറായി. 20 വിമാനങ്ങളുടെ സമയക്രമങ്ങളാണ്​ മാറ്റിയത്​.
ഡല്‍ഹിയില്‍ നിന്നുള്ള പല ട്രെയിനുകളും വൈകി. ദൃശ്യപരിധി കുറഞ്ഞതു മൂലം നോര്‍ത്തേണ്‍ റെയില്‍വേ 14 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്​. 18 ട്രെയിനുകളുടെ സമയക്രമം മാറ്റിയതായും 60 സര്‍വീസുകള്‍ നേരം വൈകി സര്‍വീസ്​ നടത്തുമെന്നും റെയില്‍ വേ അറിയിച്ചു.

കിടപ്പറയില്‍ പങ്കാളികള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്..!

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും പുകമഞ്ഞും ഗതാഗതത്തെയും ജനജീവിതത്തെയ​ും ബാധിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*