ഫാഷന്‍ ഷോ നടക്കുന്നതിനിടയില്‍ മോഡലിന്‍റെ തലയ്ക്ക് തീപിടിച്ചു; തീ പിടിക്കാന്‍ കാരണം…

ഈജിപ്ത് ഫാഷന്‍ ഷോയില്‍ പങ്കെടുത്ത മോഡലിന്റെ തലയ്ക്ക് തീപിടിച്ചു. പരമ്ബരാഗരാത വേഷമണിഞ്ഞെത്തിയ മോഡല്‍ തൂവലുകള്‍ കൊണ്ട് നിര്‍മിച്ച വെഞ്ചാമരം പോലുള്ള അലങ്കാരവസ്തു തലയിലണിഞ്ഞാണ് റാംപിലെത്തിയത്.

തണുത്തുറഞ്ഞ തടാകത്തില്‍ അമ്മയും മക്കളും വീണു; മനുഷ്യച്ചങ്ങല തീര്‍ത്ത് നാട്ടുകാര്‍ രക്ഷപ്പെടുത്തി..!

റാംമ്ബില്‍ ഇരുവശത്തും ദീപശിഖയുമേന്തി ഭടന്മാര്‍ ഉണ്ടായിരുന്നു. നടന്നുവരുന്നതിനിടയ്ക്ക് തൂവലിന്റെ ഒരു ഭാഗം തീപിടിച്ചു. പിന്നീട് ആളിക്കത്തുകയായിരുന്നു. കാണികളില്‍ ഒരാള്‍ ഓടിവന്ന് തീയണയ്ക്കാന്‍ നോക്കി. അണിയറ പ്രവര്‍ത്തകരും ഓടിയെത്തി മോഡലിന്റെ തലയില്‍ നിന്നും അത് എടുത്തുമാറ്റി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*