ഇന്ത്യന്‍ തൊഴിലാളി പൊലീസിനെ ഏല്‍പ്പിച്ച ബാഗ് തുറന്ന ദുബായ് പോലീസ് ഞെട്ടി….!

ഇന്ത്യന്‍ ശുചീകരണ തൊഴിലാളി ദുബായ് പോലീസില്‍ തിരികെ ഏല്‍പ്പിച്ച ബാഗ് തുറന്ന പോലീസ് ഞെട്ടി. മൂന്നര കോടി രൂപ വിലമതിക്കുന്ന വജ്രം പതിച്ച ആഭരണങ്ങള്‍. തനിക്ക് കളഞ്ഞു കിട്ടിയ ബാഗിനുള്ളില്‍ വിലമതിക്കാനാവാത്ത വജ്രാഭരണങ്ങളായിരുന്നുവെന്നറിഞ്ഞിട്ടും ദരിദ്രനായ ഈ തൊഴിലാളിയുടെ സത്യസന്ധത ദുബായ് പോലീസിനെ ഒന്നടങ്കം ഞെട്ടിച്ചു.

റെയ്ഡിനിടെ പിടികൂടിയ സ്ത്രീയുടെ ചിത്രം വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നു; സത്യാവസ്ഥ വെളിപ്പെടുത്തി വീട്ടമ്മ….!

കഴിഞ്ഞ ദിവസം അല്‍ ഖിസീന്റെ തെരുവോരത്ത് കൂടി നടന്നു പോകുമ്പോഴായിരുന്നു ശുചീകരണ തൊഴിലാളിയായ വെങ്കിട്ടരാമണന് ഒരു ബാഗ് ലഭിച്ചത്. കിട്ടിയ ബാഗ് തുറന്ന് നോക്കിയപ്പോള്‍ നിറയെ വജ്രം പതിച്ച ആഭരണങ്ങള്‍. ഉടന്‍ തന്നെ അദ്ദേഹം അല്‍ ഖിസ് പൊലീസ് സ്റ്റേഷനിലെത്തുകയും ബാഗ് ഇവരുടെ പക്കല്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ബാഗ് തുറന്ന് നോക്കിയ പൊലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ബാഗിലുണ്ടായിരുന്നത് ഏതാണ്ട് ഇരുപത് ലക്ഷം ദിര്‍ഹം (ഏകദേശം മൂന്നര കോടി രൂപ) വില വരുന്ന വജ്ര ആഭരണങ്ങളായിരുന്നു. ബാഗ് പൊലീസില്‍ ഏല്‍പ്പിക്കാന്‍ കാരണമായ വെങ്കിട്ടരാമന്റെ സത്യസന്ധതയെ ദുബായ് പൊലീസ് അഭിനന്ദിച്ചു.

പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വെങ്കിട്ടരാമനെ ആദരിക്കുകയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുള്ള പാരിതോഷികവും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു. വെങ്കിട്ടരാമണന്റെ മനസ്സുള്ളവര്‍ ഇനിയും ജനിക്കട്ടെ എന്നായിരുന്നു ഡയറക്ടര്‍ ബ്രിഗേഡിയര്‍ പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*