Byton ഇലട്രിക്ക് കാറുകള്‍ പുറത്തിറക്കുന്നു; വില കേട്ടാല്‍ നിങ്ങള്‍ അതിശയിക്കും…

ഇലട്രിക്ക് കാറുകളുടെ കൂട്ടത്തിലേക്കു പുതിയ ടെക്ക്നോളജിയുമായി Byton എത്തുന്നു .പുതിയ ev മോഡലുകളാണ് പുതിയതരം സാങ്കേതിക ഇലട്രിക്ക് സംവിധാനത്തോടെ വിപണിയില്‍ എത്തുന്നത്. ഇതിന്റെ പ്രധാന സവിശേഷതകള്‍ മനസിലാക്കാം .കാലത്തിനു അനിവാര്യമായ സവിശേഷതകളോടെയാണ് Byton ഇലട്രിക്ക് കാറുകള്‍ ചൈനീസ് വിപണിയില്‍ എത്തുന്നത് ഇതിന്റെ പ്രധാന സവിശേഷതകള്‍ താഴെ കൊടുത്തിരിക്കുന്നു .

സവിശേഷതകള്‍;

ചൈനീസ് കാര്‍ കമ്ബനിയായ Byton പുറത്തിറക്കുന്നു
പുതിയ തരത്തിലുള്ള ഇലട്രിക്ക് കാറുകള്‍

ഇതിന്റെ വിലവരുന്നത് ഏകദേശം
$45,000 അടുത്താണ്

അതായത് ഇന്ത്യന്‍ വിപണിയില്‍ ഇതിനു
28 ലക്ഷം രൂപ വിലവരും

ഇതില്‍ പുതിയറ്റ തരത്തിലുള്ള ഡ്രൈവിംഗ്
ടെക്നോളജി ആണ് ഉപയോഗിച്ചിരിക്കുന്നത്

രണ്ടു തരത്തിലുള്ള EV മോഡലുകള്‍ വിപണിയില്‍ എത്തുന്നു

അതില്‍ ഒരു മോഡലിന് 71 kWh ബാറ്ററി ലൈഫും
രണ്ടാമത്തേതിന് 95 kWh ബാറ്ററി ലൈഫും ആണുള്ളത്

150 സ്പീഡ് വരെ ഇതില്‍ സാധിക്കുന്നു
ഫാസ്റ്റ് ചാര്‍ജിങ് ആണ് ഇതിനുള്ളത്

പുതിയ ടെക്നോളജിയില്‍ ഉള്ള സ്റ്റിയറിങ് ആണ്
ഇതിനു നല്‍കിയിരിക്കുന്നത്

ഇതില്‍ പാസ്സഞ്ചറുകള്‍ക്ക് ഉപയോഗിക്കുവാന്‍
പുതിയ ഫേസിങ് ടെക്നോളജി ഉപയോഗിക്കുന്നു .

അത് കൂടാതെ പുതിയ Byton Life’ ,കൂടാതെ മറ്റു ആപ്ലികേഷനുകള്‍ ,
ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് .

2019 ല്‍ ഇത് ചൈന വിപണിയിലും കൂടാതെ 2020 ല്‍ മറ്റു രാജ്യങ്ങളിലും
ഇത് എത്തുന്നതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*