ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ഘോരം ഘോരം നിലവിളിക്കുന്ന വിഷ്ണുനാഥന്മാരോടും ബല്‍റാമുമാരോടും ഒരു ചോദ്യം..??

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്തതിന്റ പേരില്‍ രാഷ്ട്രീയ പകപോക്കലിന് ഇരയായി തീര്‍ന്ന ആന്‍ഡേഴ്സണ്‍ എന്ന യുവാവിനെ പിന്തുണച്ചും രാഷ്ട്രീയ കോമരങ്ങള്‍ക്കെതിരെ തുറന്നടിച്ചും നടന്‍ ജോയ് മാത്യു.

അമ്മയിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടി നടി ഭാവനയുടെ കല്യാണം; തന്നെ ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ല; വിവാഹത്തിനു ക്ഷണിക്കാത്തതിനെകുറിച്ച് അമ്മ പ്രസിഡന്റ്ഡിന് പറയാനുള്ളത്…

ഫാസിസം എന്ന വാക്ക് ഇടത് പക്ഷം പറയുബോള്‍ അത് മനസ്സിലാക്കാം. എന്നാല്‍ ഇന്ദിരയുടെ അനുയായികള്‍ അത് പറയുമ്ബോള്‍ ചിരിയാണു വരികയെന്ന് ജോയ് മാത്യു ഫേസ്ബുക്കിലൂടെ കോണ്‍ഗ്രസിനെ പരിഹസിച്ചു.

ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ഘോരം ഘോരം നിലവിളിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സിലെ ബുദ്ധിജീവികളായ വിഷ്ണുനാഥന്മാര്‍ക്കും ഷാഫിമാര്‍ക്കും ബല്‍റാമുമാര്‍ക്കും ആന്‍ഡേഴ്സണിന്റെ വാരിയെല്ല് തകര്‍ത്തതിനെ കുറിച്ച്‌ എന്ത് പറയാനുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. ആന്‍ഡേഴ്സനോട് മാപ്പ് പറയാനുള്ള അന്തസ്സെങ്കിലും യൂത്ത് കോണ്‍ഗ്രസ്സിലെ ബുദ്ധിജീവികള്‍ കാണിക്കുക എന്നും ജോയ് മാത്യു പ്രതികരിച്ചു.

മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്; നേഴ്‌സുമാരില്‍ നിന്നുമുള്ള വാക്കുകളെ കുറിച്ച് എഴുതിയ യുവതിയുടെ കുറിപ്പ് വൈറലാകുന്നു..!

സ്വന്തം സഹോദരന്റെ ലോക്കപ്പ് മരണത്തെക്കുറിച്ച്‌ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി 770 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനു പിന്തുണയുമായി എത്തിയതായിരുന്നു ആന്‍ഡേഴ്സണ്‍ എന്ന യൂത്ത് കോണ്‍ഗ്രസ്സുകാരന്‍. ശ്രീജിത്തിനെ കാണാനെത്തിയപ്പോഴാണ് ആന്‍ഡേഴ്സണ്‍ ചോദ്യങ്ങള്‍ ചോദിച്ച്‌ പ്രതിപക്ഷ നേതാവിന്റെ വായടപ്പിച്ചത്. പിന്നീട് മണിക്കൂറുകള്‍ക്കകം തന്നെ ആന്‍ഡേഴ്സണ്‍ അക്രമിക്കപ്പെടുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*