ആമിയില്‍ നടി വിദ്യാബാലന്‍ അഭിനയിക്കാതിരുന്നതില്‍ സന്തോഷം..!

തന്റെ ആമിയില്‍ നടി വിദ്യാബാലന്‍ അഭിനയിക്കാതിരുന്നത് നന്നായെന്നും അതില്‍ തനിക്ക് സന്തോഷമേ ഉള്ളൂവെന്നു സംവിധായകന്‍ കമല്‍ പറഞ്ഞു. ചിത്രത്തില്‍ നിന്നും വിദ്യ പിന്മാറിയതാണ്. എന്നാല്‍ കഥയോ കഥാപാത്രമോ ഇഷ്ടമാകാതെ ആയിരുന്നില്ല. ചില ബാഹ്യപ്രേരണകളാണ് അതിനു കാരണം.

വീണ്ടും സൂര്യനെല്ലി മോഡല്‍ പീഡനം: ഇടനിലക്കാരിയായ 24കാരി ബന്ധു അറസ്റ്റില്‍..!

എന്നാല്‍ വിദ്യ ചെയ്യേണ്ടിയിരുന്ന ആമിയല്ല മഞ്ജു വാര്യര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. വിദ്യയായിരുന്നെങ്കില്‍ അതില്‍ കുറച്ച്‌ ലൈംഗികത കടന്നുവരുമായിരുന്നു. അത് താന്‍ ശ്രദ്ധിക്കാതെ പോയ കാര്യമാണെന്നും കമല്‍ വ്യക്തമാക്കി. മഞ്ജു ചെയ്തപ്പോള്‍ തൃശ്ശൂര്‍ക്കാരിയായ മാധവിക്കുട്ടിയെ അവതരിപ്പിക്കാനായെന്നും കമല്‍ ആവര്‍ത്തിച്ചു. അതിനാല്‍ താനിപ്പോള്‍ വളരെ സന്തോഷത്തിലാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*