2018 ലെ പുതിയ ജിയോ താരിഫ് പ്ലാനുകള്‍..!

രാജ്യത്ത് ഓരോദിവസ്സം കഴിയുംതോറും ജിയോ വളരെ മുന്നില്‍ എത്തിക്കൊണ്ടിരിക്കുകയാണ് .ജിയോ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ മെച്ചമേറിയ 4ജി ഓഫറുകളുമായിട്ടാണ് നിലവില്‍ ജിയോ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത് . ജിയോ ഇത് പുതിയ ഓഫറുകള്‍ അല്ല .അവരുടെ പഴയഓഫറുകളുടെ താരിഫ് പ്ലാനുകള്‍ മാറ്റിയിരിക്കുന്നു . അതായത് 149, 349, 399, 499 എന്നിവയാണ് പുതുക്കിയ പ്ലാനുകള്‍. 1ജിബി പ്ലാനുകളുടെ വിലയില്‍ 60 രൂപ വീതമാണ് കുറച്ചിരിക്കുന്നത്.

ചരിത്രത്തിലിടം നേടാനായ് 1111 വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം..!

199 രൂപയായിരുന്ന പ്ലാന്‍ വില ഇപ്പോള്‍ 149 രൂപയാക്കി 1ജിബി ഡാറ്റയും 28 ദിവസം വാലിഡിറ്റിയും 100 എസ്‌എംഎസും നല്‍കുന്നു. 399 രൂപ പ്ലാന്‍ ഇപ്പോള്‍ 349 രൂപയാക്കി 1ജിബി ഡാറ്റയും 70 ദിവസം വാലിഡിറ്റിയും നല്‍കുന്നു. കൂടാതെ ജിയോയുടെ തന്നെ മറ്റൊരു പ്ലാന്‍ ആയ 459 രൂപ പ്ലാന്‍ ഇപ്പോള്‍ 399 രൂപയാക്കി 84 ജിബി ഡാറ്റയും 84 ദിവസം വാലിഡിറ്റിയും നല്‍കുന്നു. 499 രൂപ പ്ലാന്‍ 449 രൂപയാക്കി 91 ദിവസത്തെ വാലിഡിറ്റിയും 91 ജിബി ഡാറ്റയും നല്‍കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*