Breaking News

Monthly Archives: January 2018

നിര്‍ഭയപോലുള്ള പീഡനത്തിന് കാരണം പെണ്‍കുട്ടികളുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗവും; അധ്യാപികയുടെ വിവിധ പരാമര്‍ശം..!!

നിര്‍ഭയ പീഡനത്തിന് കാരണം പെണ്‍കുട്ടിയുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗിച്ചതുമാണെന്ന വിചിത്രവാദവുമായി റായ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ബയോളജി അധ്യാപിക. സ്നേഹലത ശങ്കര്‍ എന്ന അധ്യാപികയാണ് വിവാദ പരാമര്‍ശം നടത്തിയത്. രാത്രി 8.30 ന് ശേഷം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെ നഗരത്തില്‍ കണ്ടതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ്പരമാര്‍ശം. സഹോദരിയെ ശല്യം ചെയ്തതത് ചോദ്യം ചെയ്ത സഹോദരന് നഷ്ടമായത് സ്വന്തം ജീവന്‍; സംഭവം ഇങ്ങനെ..! നിര്‍ഭയയെ വളര്‍ത്തിയ രീതിയില്‍ ഉണ്ടായ പിഴവുമൂലമാണ് രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങി നടന്നത്. വളര്‍ത്തു ദോഷം മൂലമാണ് ഭര്‍ത്താവല്ലാത്ത ഒരാളുമായി രാത്രി കറങ്ങി ...

Read More »

സഹോദരിയെ ശല്യം ചെയ്തതത് ചോദ്യം ചെയ്ത സഹോദരന് നഷ്ടമായത് സ്വന്തം ജീവന്‍; സംഭവം ഇങ്ങനെ..!

സഹോദരിയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ ക്രൂരമായി മര്‍ദിച്ചുകൊന്നു. കൊരുമ്ബിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത് വേണുഗോപാലാണ്(26) മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. ജീവിതത്തില്‍ നിര്‍ഭാഗ്യകരമായ അനുഭവമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് നവീനെ; വിവാഹം കഴിഞ്ഞാല്‍ സിനിമയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് നവീന് താല്‍പര്യമില്ല; വിവാഹം ശേഷം നടി ഭാവന മനസ്സ് തുറന്നപ്പോൾ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മര്‍ദനത്തിനിടയാക്കിയ സംഭവം നടന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഓട്ടോറിക്ഷാ പേട്ടയില്‍ വച്ചാണ് സുജിത്തിന് മര്‍ദനമേറ്റത്. ഓട്ടോഡ്രൈവര്‍ സ്വാമി എന്ന് വിളിക്കുന്ന മിഥുനാണ് യുവാവിനെ ...

Read More »

ജീവിതത്തില്‍ നിര്‍ഭാഗ്യകരമായ അനുഭവമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് നവീനെ; വിവാഹം കഴിഞ്ഞാല്‍ സിനിമയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് നവീന് താല്‍പര്യമില്ല; വിവാഹം ശേഷം നടി ഭാവന മനസ്സ് തുറന്നപ്പോൾ

അതിന് ഞാന്‍ എങ്ങോട്ടും പോകുന്നില്ലല്ലോ. ഇനി സിനിമയിലേക്കില്ല എന്നൊന്നും പറയുന്നില്ല. നല്ല റോളുകള്‍ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും. വിവാഹം കഴിഞ്ഞാല്‍ സിനിമയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് നവീന് തീരെ താല്‍പര്യമില്ല. നിന്റെ കരിയര്‍ തുടരണം എന്നാണ് പറഞ്ഞിരിക്കുന്നത്. നടി ആക്രമണ കേസ്; തെളിവായി ഹാജരാക്കിയ ഫോണ്‍ സംഭാഷണം വ്യാജമെന്ന് മാര്‍ട്ടിന്‍; വിശദാംശങ്ങള്‍ തേടി ഹര്‍ജി നല്‍കി..! സിനിമയാണ് എന്നും പിന്തുണച്ചിട്ടുള്ളത്. അതുകൊണ്ട് ഒരിക്കലും മലയാള സിനിമയെ വിട്ടുപോകില്ലെന്ന് ഭാവന പറയുന്നു. വിവാഹശേഷം ‘വനിത’യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഭാവന മനസ്സ് തുറക്കുന്നത്. നവീനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ...

Read More »

നടി ആക്രമണ കേസ്; തെളിവായി ഹാജരാക്കിയ ഫോണ്‍ സംഭാഷണം വ്യാജമെന്ന് മാര്‍ട്ടിന്‍; വിശദാംശങ്ങള്‍ തേടി ഹര്‍ജി നല്‍കി..!

കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ തെളിവായി, തന്റേതെന്ന പേരില്‍ ഹാജരാക്കിയ ഫോണ്‍ സംഭാഷണം വ്യാജമെന്ന് പ്രതി മാര്‍ട്ടിന്‍. ഈ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ കോടതിയില്‍ ഹര്‍ജി നല്‍കി. മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..! കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി മാര്‍ട്ടിന്‍ നടത്തിയ സംഭാഷണങ്ങളുടെ രേഖയാണ് പൊലീസ് തെളിവായി ഹാജരാക്കിയിട്ടുള്ളത്. ഇത് വ്യാജമാണെന്നാണ് രണ്ടാം പ്രതി മാര്‍ട്ടിന്റെ ആരോപണം. സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാര്‍ട്ടിന്റെ ഹര്‍ജി ...

Read More »

പുതിയ സ്മാര്‍ട്ടുഫോണുമായി ജിയോ; വില 1,500ല്‍ താഴെ…!!

ഇതാ ജിയോ വീണ്ടും എതിരാളികളെ വെല്ലാന്‍ പുതിയ തന്ത്രവുമായി രംഗത്തെത്തുന്നു. എല്‍വൈഎഫ് ബ്രാന്‍ഡില്‍ വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഗോ 4ജി വോള്‍ട്ടി ഫോണുമായാണ് ഇത്തവണത്തെ വരവ്. തയ് വാന്‍ ചിപ്സെറ്റ് നിര്‍മാതാക്കളായ മീഡിയ ടെകിന്റെ പങ്കാളിത്തത്തോടെയാകും പുതിയ ഫോണ്‍ നിര്‍മിക്കുക. കാന്തിക ശക്തിയാല്‍ യന്ത്രത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു ; കയ്യും തോളും കുടുങ്ങി ചോരവാര്‍ന്നു; ഇതിനിടയില്‍ സിലിസണ്ടര്‍ പൊട്ടി ഓക്സിജന്‍ അമിതമായി ; എംആര്‍ഐ സ്കാനിംഗിനായി എത്തിയ യുവാവ് മരിച്ചത് ഇങ്ങനെ…! ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണിന് സമാനമായ ഓഫറുകളോടെയായിരിക്കും സിം കാര്‍ഡ് ഉള്‍പ്പടെ ഉപഭോക്താക്കള്‍ക്ക് നല്‍കുക. സ്മാര്‍ട്ട് ...

Read More »

സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു ; പവന്….

സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞിരുന്നു. 22,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More »

ജയസൂര്യ ചിത്രം ക്യാപ്റ്റന്‍ ഉടന്‍ തീയ്യേറ്ററുകളില്‍; റിലീസ് തീയതി…!

ജയസൂര്യ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ക്യാപ്റ്റന്‍ ഉടന്‍ തീയ്യേറ്ററുകളിലെത്തും. ചിത്രത്തിന്റെ റലീസിങ് തീയതി പ്രഖ്യാപിച്ചു. അന്തരിച്ച വിപി സത്യന്‍ എന്ന ഫുട്ബോള്‍ പ്രതിഭയുടെ ജീവിത കഥയെ ആസ്പദമാക്കി തയാറാക്കിയ ചിത്രം ഫെബ്രുവരി 16ന് പ്രദര്‍ശനത്തിനെത്തും. ലേഡി സൂപ്പർസ്റ്റാർ ചിത്രം ‘ആമി’ ; പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി..!! ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സത്യന്റെ കാലഘട്ടം കേരള ഫുട്ബോളിനും ഇന്ത്യന്‍ ഫുട്ബോളിനും മികച്ച കാലഘട്ടമായിരുന്നു. അനു സിതാരയാണ് ചിത്രത്തിന്റെ നായിക. സിദ്ദിഖ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മമ്മൂട്ടി മമ്മൂട്ടിയായി ...

Read More »

പുതിയ ഇക്കോസ്പോര്‍ട് സ്റ്റോം എഡിഷനിൽ പരുക്കന്‍ എസ്യുവിയുമായി ഫോര്‍ഡ്..!

ഇന്ത്യ കണ്ട ആദ്യ കോമ്പാക്ട് എസ്‌യുവികളില്‍ ഒന്നാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. അടക്കവും ഒതുക്കവുമാര്‍ന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വിപണിയില്‍ ഇടത്തരം എസ്‌യുവികള്‍ക്ക് പുതിയ നിര്‍വചനമേകിയാണ് കടന്നുവന്നത്. പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയുടെ വിജയത്തില്‍ പങ്കു ചേര്‍ന്ന് ദിലീപ്..! പക്ഷെ ശേഷം സംഭവിച്ച കോമ്പാക്ട് എസ്‌യുവികളുടെ കുത്തൊഴുക്കില്‍ ഇക്കോസ്‌പോര്‍ടിന് കാലിടറി. കൈവിട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് അടുത്തിടെ പുത്തന്‍ ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പ്രതീക്ഷിച്ച പോലെ ഇന്ത്യയില്‍ മികച്ച പ്രതികരണവും പുതിയ ഇക്കോസ്‌പോര്‍ട് നേടി. കാര്യങ്ങള്‍ ശുഭകരമായി നീങ്ങുന്നതിനിടെ പുതിയ ഇക്കോസ്‌പോര്‍ട് സ്‌റ്റോം പതിപ്പിനെ അമേരിക്കന്‍ ...

Read More »