വാട്സാപ്പ് ഉപയോഗിക്കുമ്പോള്‍ യൂട്യൂബ് വിഡിയോകള്‍കാണാന്‍ പുറത്തുപോകണ്ട: പുത്തന്‍ സാങ്കേതിക വിദ്യയുമായി വാട്സാപ്പ് അവതരിച്ചു..!

യൂട്യൂബ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണാവുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്. ഇപ്പോള്‍ ആപ്പില്‍ അയക്കുന്ന വീഡിയോ അവിടെ തന്നെ കാണാന്‍ സാധിക്കും, അതുപോലെ തന്നെ യൂട്യൂബ് ലിങ്കുകളും തുറക്കും. ഡബ്യൂഎ ബീറ്റ ഇന്‍ഫോയിലാണ് ഈ പ്രത്യേകത ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

നിങ്ങള്‍ക്ക് ലോക സുന്ദരി മാനുഷിയുടെ ഭര്‍ത്താവാകാം; പക്ഷെ ഈ യോഗ്യതകള്‍ ഉണ്ടായിരിക്കണം എന്ന് മാത്രം…

ഈ ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് പരീക്ഷണാര്‍ത്ഥം ലഭിക്കുന്നതെങ്കിലും വൈകാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കും. ഐഫോണിന്റെ പുതിയ വാട്ട്സ്‌ആപ്പ് പതിപ്പ് 2.17.81 ലാണ് ഈ ഫീച്ചര്‍ ഉള്ളത്.

പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും വാട്ട്സ്‌ആപ്പില്‍ ഇനി യൂട്യൂബ് വീഡിയോ പ്ലേ ആകുക എന്നും വാട്ട്സ്‌ആപ്പ് അറിയിക്കുന്നുണ്ട്.ഇത് ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ, അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാം. അന്ന് അത് ഒരു റൂമര്‍ ആണെങ്കില്‍ ഇപ്പോള്‍ സത്യമായി.

റെയില്‍ പാളത്തില്‍ രാത്രി ഒരു പെണ്‍കുട്ടിയുടെ ബോഡി അടുത്ത് ചെന്ന യുവാവ് കാഴ്ച കണ്ട് ഞെട്ടി… 

വോയ്സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് എളുപ്പത്തില്‍ മാറാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമവും വാട്ട്സ്‌ആപ്പില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഡിലീറ്റ് ഫോര്‍ എവരിവണ്‍, ലൈവ് ലൊക്കേഷന്‍ ഷെയറിങ് തുടങ്ങി മികച്ച ഫീച്ചറുകള്‍ വാട്ട്സ്‌ആപ്പ് അവതരിപ്പിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*