വീട്ടുകാർ പുറത്ത് പ്രാർത്ഥനയോടെ, ഐ സി യു വില്‍ മകളെ വസ്ത്രങ്ങള്‍ അഴിച്ച്…

എന്തൊരു ലോകം ആണിത്. ജീവനു വേണ്ടി പോരാടി ഐസിയു വില്‍ കിടക്കുന്ന പെണ്‍കുട്ടിയെ പോലും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ക്രൂര ജന്തുക്കള്‍ ഉള്ള നാടോ.

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ നിങ്ങളുടെ ലൈംഗികശേഷിക്ക് അത് ദോഷമാകും..! തീര്‍ച്ചയായും വായിക്കേണ്ടത്….

ഐ.സിയുവില്‍ കിടന്ന പതിനാറുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ശീതളപാനീയമാണെന്ന് കരുതി കീടനാശിനി കുടിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്.

സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ വസ്ത്രം മാറ്റിയ ശേഷം ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി പീഡനശ്രമം ചെറുത്തപ്പോള്‍ നേഴ്‌സുമാരില്‍ ഒരാള്‍ ഓക്‌സിജന്‍ മാസ്‌ക് ഊരുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു !

‘ചെറിയ സന്തോഷവും മഹത്തരമായ സെക്സും ഞാന്‍ ആഗ്രഹിക്കുന്നു, അതും വിവാഹിതരായ പുരുഷന്മാരില്‍ നിന്ന്’..

ഒരു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട പെണ്‍കുട്ടി പീഡനശ്രമത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. ആൺ നേഴ്‌സുമാരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം തുടര്‍ന്നതോടെ ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നേഴ്‌സുമാരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കുറ്റാരോപിതരായ രണ്ട് നേഴ്‌സുമാരെയും പുറത്താക്കിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*