വമ്പന്‍ ഹിറ്റിലേക്ക് കുതിക്കാന്‍ തീ പാറുന്ന ഒറ്റക്കണ്ണനായ കാവല്‍ക്കാരനായി മമ്മൂട്ടി വരും.!

എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാകാന്‍ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാരുടെ ജീവിതയെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ വര്‍ഷങ്ങള്‍ക്ക് മുമ്ബ് പ്രഖ്യാപിച്ചിരുന്നതാണ്. കേരളപിറവിദിനത്തിനായിരുന്നു ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അടുത്തിടെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരുന്നു. സിനിമ എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ടീസര്‍ പുറത്ത് വന്നത്.

ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. വീരയോദ്ധാക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ എഴുപത് ശതമാനവും ഷൂട്ട് ചെയ്യുന്നത് കടലില്‍ വെച്ചെന്ന് റിപ്പോര്‍ട്ട്. ഭൂരിഭാഗവും കടലില്‍ നിന്നുമായിരിക്കും ഷൂട്ടിങ് ചെയ്യുകയെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

കര്‍ണാടകത്തിലേക്ക് മക്കളെ നഴ്സിങ് പഠിപ്പിക്കാനൊരുങ്ങുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക…! ഒരുനിമിഷം ഇതൊന്നു വായിച്ചിട്ട് പോകുന്നത് നന്നായിരിക്കും… മറ്റുള്ളവര്‍ക്കും കൂടി ഉപകാരപ്രദമെന്നു തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…

നോയിഡയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന ഭര്‍ത്താവ് ജോലി സംബന്ധമായ

ചിത്രത്തിലെ കുഞ്ഞാലി മരയ്ക്കാര്‍ ഒറ്റക്കണ്ണനായ കാവല്‍ക്കാരനാണ്. ഈ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. തീപാറുന്ന കണ്ണുകളുമായി മമ്മൂട്ടിയുടെ ലുക്കും പുറത്ത് വന്നിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ ആഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*