ഭാര്യയുടെ ഫോട്ടോയ്ക്ക് ഭര്‍ത്താവ് രസകരമായ ഒരു കമന്റ് നല്‍കി; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു..!!

സാധാരണ ഭാര്യമാരുടെ ഫോട്ടോകള്‍ക്ക് ഭര്‍ത്താക്കന്മാര്‍ നല്ലതും മോശവുമായ കമന്റുകള്‍ പറയും. എന്നാല്‍ അതില്‍ മനംനൊന്ത് ആത്മഹത്യയ്‌ക്കൊന്നും ആരും നിക്കാറില്ല. എന്നാല്‍ മധ്യപ്രദേശിലെ ഉജ്ജയനില്‍ കഴിഞ്ഞ ദിവസം വിചിത്രമായ ഒരു സംഭവം നടന്നു.

സമ്പന്നയാവാനുള്ള വഴി മതം മാറുക എന്നതാണെന്ന് അവള്‍ വിശ്വസിച്ചു, എന്നേയും മതം മാറ്റാന്‍ ശ്രമിച്ചു; ഹാദിയയുടെ അമ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍…

തന്റെ ഫോട്ടോയ്ക്ക് ഭര്‍ത്താവ് നല്‍കിയ കമന്റില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉജ്ജയനിലെ മഹാനന്ദ നഗറില്‍ ക്ലീനിക്ക് നടത്തുന്ന ഡോക്ടര്‍ നളിന്‍ പാട്‌നിക്കാണ് തന്റെ കമന്റ് കാരണം ഭാര്യയെ നഷ്ടപ്പെട്ടത്. തന്റെ കമന്റ് കേട്ട ഭാര്യ മുറിയ്ക്ക് അകത്തേക്ക് പോയ സോന അല്‍പ്പ സമയങ്ങള്‍ക്ക് ശേഷം തിരിച്ച് വന്ന് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.

പരിഭ്രാന്തനായ ഡോക്ടര്‍ ഉടന്‍ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സോനയുടെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു പേരും കഴിഞ്ഞ ദിവസം ദന്തഡോക്ടറുടെ അടുത്ത് പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നളിന്റെ ഭാര്യ സോന കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദന്ത സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിച്ച് വരികയായിരുന്നു.

ഇതേ തുടര്‍ന്ന് നളിന്‍ ഭാര്യയേയും കൂട്ടി ജില്ലാ ആശുപത്രിയില്‍ എത്തി സോനയുടെ ചെക്കപ്പ് ചെയ്തിരുന്നു. തുടര്‍ന്ന് ദന്ത ഡോക്ടര്‍ സോനയുടെ മുന്‍ വശത്തെ കുറച്ചു പല്ലുകള്‍ നീക്കം ചെയ്യണമെന്നും പകരം കൃതിമ പല്ലുകള്‍ വെച്ചു പിടിപ്പിക്കാമെന്നും ദമ്പതികളെ അറിയിച്ചു.

തനിക്ക് നേടാന്‍ പറ്റാതെ പോയത് മകന്‍ നേടിയെടുത്തു; അച്ഛനെ പോലെ ആളുകളെ കയ്യിലെടുക്കാന്‍ തനിക്ക് കഴിയില്ല , അച്ഛന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചു മകന്‍ ഷെയിൻ നിഗം…

തിരിച്ച് വീട്ടിലെത്തിയ നേരം ഭാര്യ വാട്ട്‌സാപ്പില്‍ നേരത്തെ അയച്ചു കൊടുത്ത യുവതിയുടെ ചിത്രങ്ങള്‍ നോക്കി ഭര്‍ത്താവ് തമാശ നിറഞ്ഞ കമന്റ് പാസാക്കി. പല്ല് നീക്കം ചെയ്തു കഴിഞ്ഞാല്‍ താന്‍ ആ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇടുമെന്നും എന്റെ ഭാര്യ കിളവിയായെന്ന് എല്ലാരോടും പറയുമെന്നുമായിരുന്നു നളിന്റെ കമന്റ്. ഇതാണ് സുന്ദരിയായ സോനയ്ക്ക് സഹിക്കാന്‍ പറ്റാതാക്കിയത്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*