സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മിൽ പിണക്കത്തതിന് കാരണം..!

മലയാള സിനിമയിലെ സൂപ്പര്താരങ്ങൾ ആണ് മെഗാസ്റ്റാർ മമ്മൂട്ടിയും ആക്ഷൻ കിങ് സുരേഷ് ഗോപിയും. എന്നും എക്കാലവും ചില താരങ്ങൾ തമ്മിൽ പിണക്കങ്ങൾ സർവ സാധാരണമാണ്. അങ്ങനെ ഒരു ചെറിയ പിണക്കം മലയാള സിനിമയിൽ പറയുന്ന താരങ്ങൾ ആണ് മമ്മൂട്ടിയും സുരേഷ് ഗോപിയും.

രാജസ്ഥാനിലെ കൊലപാതകത്തിന് പിന്നില്‍ ലൗവ് ജിഹാദ് അല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..! ശംഭുലാല്‍ എന്തിനങ്ങനെ ചെയ്തു എന്നു തനിക്ക് മനസിലാകുന്നില്ലന്നും..

മലയാള സിനിമയിൽ പല നടന്മാർക്കും ജേഷ്ഠ സഹോദരനെ പോലെയാണ് മമ്മൂട്ടി. അങ്ങനെ തന്നെയായിരുന്നു ആദ്യ കാലങ്ങളിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിൽ. സുരേഷ് ഗോപിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുന്ന ജേഷ്ഠ സഹോദരൻ തന്നെയായിരുന്നു മമ്മൂട്ടി. സുരേഷ് ഗോപി അത് ഇഷ്ടപ്പെടുകയും ചെയ്തിരിന്നു.

അങ്ങനെയിരിക്കെ ആണ് മമ്മൂട്ടി ചിത്രം സുരേഷ് ഗോപിച്ചിത്രവും 1997 ഇൽ റിലീസ് ആയി. ഭൂതക്കണ്ണാടിയും കളിയാട്ടവും. ഈ രണ്ട് ചിത്രങ്ങളും മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുന്നതും.

വീ ചാറ്റിലെ ദൃശ്യം 13 കാരന്‍ അമ്മയെ കാണിച്ചു ; മാതാവ് കണ്ടത് മകന്‍റെ കൂട്ടുകാരന്‍ അവന്‍റെ അമ്മയെ കൊന്ന് തല…

രണ്ട് ചിത്രങ്ങളും ആ വർഷത്തെ ദേശിയ പുരസ്‌കാരത്തിനായി മത്സരിച്ചു. മമ്മൂട്ടിയെ മറികടന്ന് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഈ സന്തോഷ വാർത്ത അറിയിക്കാൻ സുരേഷ് ഗോപി, മമ്മൂട്ടിയുടെ അടുത്ത് നേരിട്ടെത്തി, മദ്രാസിലെ ഒരു സ്റ്റുഡിയോയിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ് സുരേഷ് ഗോപി ചെന്നത്. എന്നാൽ സുരേഷ് ഗോപിയെ കണ്ട ഭാവം പോലും നടിക്കാൻ മമ്മൂട്ടി തയ്യാറായില്ല, കൂടാതെ സുരേഷ് ഗോപി സംസാരിക്കാൻ ശ്രമിച്ചപ്പോൾ വെറുപ്പിക്കുന്ന രീതിയിൽ ആണ് മമ്മൂട്ടി തിരിച്ചു പെരുമാറിയത്.

ഇതിൽ ഏറെ ദുഃഖിതനായ സുരേഷ് ഗോപി, പിന്നീട് മമ്മൂട്ടിയിൽ നിന്നും പൂർണ്ണമായി അകലുകയും ചെയ്തു. അതിന് ശേഷം ഒന്നിച്ചു അഭിനയിക്കാതിരുന്ന ഈ കൂട്ടുകെട്ട് പഴശ്ശിരാജയിൽ ഒന്നിപ്പിക്കാൻ ശ്രമം നടന്നു എങ്കിലും സുരേഷ് ഗോപി പിന്മാറുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*