ഷാരൂഖിനേയും സല്മാന്‍ ഖാനേയും കടത്തിവെട്ടി തെന്നിന്ത്യന്‍ സിങ്കം സൂര്യ…!

ബോളീവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖിനേയും സല്മാന്‍ ഖാനേയും കടത്തിവെട്ടി തെന്നിന്ത്യന്‍ താരം സൂര്യ. 2017ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് സ്വന്തമാക്കിയ താരം സൂര്യയാണ്. 2017 ഗോള്‍ഡന്‍ ട്വീറ്റ് സ്വന്തമാക്കിയത് സൂര്യയുടെ തമിഴ് ചിത്രമായ താന സേര്‍ന്ദ കൂട്ടത്തിന്റെ സെക്കന്റ് ലുക്കാണ്. ഡിസംബര്‍ 5 വരെ ഇതിനകം 70,000 തവണ ഇത് റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

‘ചെറിയ സന്തോഷവും മഹത്തരമായ സെക്സും ഞാന്‍ ആഗ്രഹിക്കുന്നു, അതും വിവാഹിതരായ പുരുഷന്മാരില്‍ നിന്ന്’..

സല്മാന്‍ ഖാന്റെ ചിത്രമായ ട്യൂബ് ലൈറ്റ്, ടൈഗര്‍ സിന്ദാ ഹെ ഷാരൂഖ് ചിത്രമായ റയീസ്, ജബ് ഹരി മെറ്റ് സെജല്‍ എന്നിവയുടെ ഫസ്റ്റ് ലുക്ക്/പോസ്റ്ററുകളായിരുന്നു ഇതുവരെ ട്വിറ്ററില്‍ കൂടുതല്‍ റിട്വീറ്റുകള്‍ സ്വന്തമാക്കിയവ.

ഡിസംബര്‍ 22ന് വെള്ളിത്തിരയിലെത്തുന്ന സല്മാന്‍ ഖാന്‍ ചിത്രമായ ടൈഗര്‍ സിന്ദാ ഹെ ബോക്സ് ഓഫീസില്‍ മാജിക് തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രത്തിന്റെ സംവിധായകന്‍.

താങ്കൾ മുസൽമാനാണോ ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി… ഇത് തീര്‍ച്ചയായും നിങ്ങള്‍ വായിക്കണം…

നടന്‍ ശിവകുമാറിന്റെ മകനാണ് സൂര്യ. നടി ജ്യോതികയാണ് സൂര്യയുടെ ഭാര്യ. സഹോദരന്‍ കാര്‍ത്തി നടനാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*