പുതുവര്‍ഷത്തില്‍ BSNL 4ജി ആദ്യം എത്തുന്നത് കേരളത്തില്‍..!

കേരളത്തില്‍ ബിഎസ്‌എന്‍എല്‍ 4ജി സേവനം ഉടന്‍ ആരംഭിക്കും. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം കേരളത്തിലാണ് ബി.എസ്.എന്‍.എല്‍ 4ജി സേവനം ഇന്ത്യയില്‍ തന്നെ ആദ്യമായി സജ്ജമാക്കുക.

പ്രണയത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ 12 വയസ്സുകാരി കൊലപ്പെടുത്തി; സഹായത്തിനു 15കാരനും..!

നിലവില്‍ കേരളത്തില്‍ ആഴത്തില്‍ ഉപഭോക്തൃ വേരുകളുകളുള്ള പൊതുമേഖല മൊബൈല്‍ സേവന ദാതാക്കളായ ബി.എസ്.എന്‍.എല്‍. 2018 മെയ് മാസത്തിനുള്ളില്‍ 4 ജി ടവറുകള്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.നാലാം തലമുറ സേവനം ആരംഭിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഡാറ്റാ സ്പീഡ് ആസ്വദിക്കാനാകും.

ഇത് ബിഎസ്‌എന്‍എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നും കമ്ബനി പ്രതീക്ഷിക്കുന്നു.100 MHz ബാന്‍ഡിലെ 5 MHz സ്പെക്‌ട്രം ഉപയോഗിച്ചാണ് ബിഎസ്‌എന്‍എല്‍ 4G സേവനം തുടങ്ങുന്നത്.എന്തായാലും BSNL ഉപഭോതാക്കളെ സമ്ബാദിച്ചടത്തോളോം ഇത് ഒരു സന്തോഷവാര്‍ത്തതന്നെയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*