Breaking News

പുതിയ ബിസിനസ്സ് ആപ്പ് ഒരുക്കി വാട്​സ്​ ആപ്പ് വരുന്നു.!

ബിസിനസ്സ് ആപ്പാണ് കമ്ബനി പുതിയതായി അവതരിപ്പിക്കുന്നത്. ബിസിനസ്സ് അപ്പില്‍ വാട്​സ്​ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അക്കൗണ്ടുകളെ തിരിച്ചറിയാനായി സാധിക്കും. രണ്ട് നിറത്തിലുള്ള ടിക്ക് ബിസിനസ്​ ആപ്പിലെ പ്രൊഫൈലുകളില്‍ ഉണ്ടാകും.

ഗ്രേ,പച്ച എന്നീ നിറങ്ങളിലെ ടിക്കായിരിക്കും ഉണ്ടാവുക. വാട്​സ്​ ആപ്പ് ​സാക്ഷ്യപ്പെടുത്തിയ പ്രൊഫൈലിനാണ് പച്ച നിറത്തിലുള്ള ടിക്ക്. ഗ്രേ ടിക്ക് പ്രൊഫൈല്‍ വാട്​സ്​ ആപ്പ് സാക്ഷ്യപ്പെടുത്താത്ത പ്രൊഫൈലാണ്. വാട്​സ്​ ആപ്പ് പുതിയ ബിസിസനസ്​ ആപ്പ് അവതരിപ്പിക്കുന്നതോടെ കമ്ബനിയുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഈ ആപ്പ് പരീക്ഷണ ഘട്ടത്തിലാണ്. താമസിക്കാതെ ഈ ആപ്പ് പ്ലേ സ്​റ്റോര്‍ ഉള്‍പടെയുള്ള ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*