പോക്കറ്റ് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജര്‍ എത്തി ,വില നിങ്ങളെ ശെരിക്കും അതിശയിപ്പിക്കും..!

2017 ന്റെ അവസാനത്തില്‍ പുറത്തിറങ്ങിയ മറ്റൊരു ഉത്പന്നമാണ് ഫിംഗര്‍ പൗ. ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇത് ഒരു വയര്‍ലെസ്സ് ചാര്‍ജിങ് പവര്‍ ബാങ്ക് ആണ് . കൈയ്യില്‍ ഒതുങ്ങി നില്‍ക്കുന്ന വെറും 15 ഗ്രാം ഭാരം മാത്രമുള്ള ഒരു പോര്‍ട്ടബിള്‍ ചാര്‍ജര്‍ .ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം .

നിങ്ങളുടെ സ്മാര്‍ട്ട്ഫോണിനായി ഒരു പുതിയ പോര്‍ട്ടബിള്‍ ചാര്‍ജിംഗ്

ഫിംഗര്‍ പൗ എന്നുപറയുന്ന പോര്‍ട്ടബിള്‍ പവര്‍ ബാങ്ക്
ചാര്‍ജിങ് ആണിത്

എല്ലാത്തരത്തിലുള്ള സ്മാര്‍ട്ട് ഫോണുകളിലും ഇത്
ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്

15 ഗ്രാം ഭാരം മാത്രമാണ് ഈ പുതിയ പോര്‍ട്ടബിള്‍
പവര്‍ ബാങ്കിനുള്ളത്

30 മിനുട്ട് കൊണ്ട് ഐ ഫോണ്‍ 8 25% ബാറ്ററി ചാര്‍ജ്
ചെയ്യുവാന്‍ സാധിക്കുന്നു

ഈ പോര്‍ട്ടബിള്‍ പവര്‍ ബാങ്ക് നിങ്ങള്‍ക്ക് 9 മണിക്കൂര്‍ വരെ ബാറ്ററി
ബാക്ക് ആപ്പ് നല്‍കുന്നതാണ്

5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത്തിനുള്ളത്

ഇതിന്റെ വില ഏകദേശം 1,859 രൂപയ്ക്ക് അടുത്തുവരും
എന്നാണ് സൂചനകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*