ഏകദിന റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുമായി രോഹിത് ശര്‍മ്മയുടെ മുന്നേറ്റം..!

ഐസിസി ഏകദിന ബാറ്റ്സ്മാന്മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ശിഖര്‍ധവാനും രോഹിത് ശര്‍മ്മക്കും മുന്നേറ്റം. അഞ്ചാം സ്ഥാനത്തേക്കാണ് രോഹിത് ശര്‍മ്മ കുതിച്ചെത്തിയത്. ശ്രീലങ്കക്കെതിരായ ഡബിള്‍ സെഞ്ചുറി പ്രകടനത്തിന്റെ മികവിലാണ് രോഹിത്തിനെ ഈ നേട്ടത്തിലെത്തിച്ചത്.

876 പോയിന്റുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി തന്നെയാണ് ഏകദിന ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാമത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്ബരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നും 168 റണ്‍ നേടിയ ശിഖര്‍ ധവാന്‍ പട്ടികയില്‍ പതിന്നാലമതെത്തി

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*