Breaking News

ഒടിയനാകാന്‍ മേക്ക് ഓവര്‍ നടത്തിയ ലാലേട്ടന്‍റെ പുതിയ ഫോട്ടോ വൈറലാകുന്നു..!

ആരാധകര്‍ക്ക് എത്രകണ്ടാലും മതിയാവില്ല ലാലേട്ടന്റെ പുതിയ മേക്ക് ഓവര്‍. ഓരോ പ്രാവശ്യവും പുറത്ത് വരുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. താരത്തിന്റെതായി വരുന്ന എല്ലാ ഫോട്ടോകള്‍ക്കും ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയിരിക്കുന്നത്.

2018- നിങ്ങള്‍ക്ക് എങ്ങനെ എന്നറിയേണ്ടേ… പേരിന്‍റെ ആദ്യാക്ഷരം പറയും നിങ്ങളുടെ സ്വഭാവം… പറയുന്നത് കൃത്യം എന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..!!

ഇത്തവണ ക്ലീന്‍ ഷേവില്‍ നിന്നും മാറി അല്‍പ്പം കുറ്റിത്താടിയും കുറ്റി മീശയുമായി എത്തിയിരിക്കുന്ന ലാലേട്ടന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. ഒടിയന് വേണ്ടി 18 കിലോ ഭാരം കുറച്ച്‌ താടിയും മീശയുമില്ലാതെ എത്തിയ ലാലേട്ടന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരുന്നത്.

അതോടെ ലാലേട്ടന്റെ ഓരോ ലുക്കുകളും കാണാനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിപ്പും തുടങ്ങി. ഈ നിരയിലേക്കാണ് ലാലേട്ടന്റെ പുതിയ ലുക്കിലുള്ള ചിത്രവും എത്തിയിരിക്കുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*