മൂന്നാം ടെസ്റ്റ് സമനിലയില്‍; ഇന്ത്യക്ക് വീണ്ടും റിക്കോഡ്‌…!!

ശ്രീലങ്കക്കെതിരായ മൂന്നാമത്തെ ടെസ്റ്റ് സമനിലയില്‍. 1-0ന് ടെസ്റ്റ് പരമ്ബര ഇന്ത്യ സ്വന്തമാക്കി. ഇതോടെ ഒമ്ബത് ടെസ്റ്റ് പരമ്ബര ജയിച്ചെന്ന നേട്ടം ഇന്ത്യന്‍ ടീമിനായി. 2005-08 കാലയളവില്‍ ആസ്ട്രേലിയന്‍ ടീം ഒമ്ബത് ടെസ്റ്റ് പരമ്ബരകള്‍ സ്വന്തമാക്കിയിരുന്നു.

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ നിങ്ങളുടെ ലൈംഗികശേഷിക്ക് അത് ദോഷമാകും..! തീര്‍ച്ചയായും വായിക്കേണ്ടത്….

410 റ​ണ്‍​സ്​ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിങ്ങിനിറങ്ങി‍‍യ ​ല​ങ്കന്‍ ടീം ധനഞ്ജയ ഡിസില്‍വയുടെ മികവിലാണ് സ​മ​നി​ല​ പിടിച്ചത്. അവസാന ദിനം രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക 299 റണ്‍സ് എടുത്തു.

188 പന്തുകളില്‍ നിന്ന് ധനഞ്ജയ ഡിസില്‍വ സെഞ്ച്വറിയും ടെസ്റ്റിലെ തുടക്കകാരന്‍ റോഷന്‍ സില്‍വ അര്‍ധ സെഞ്ച്വറിയും നേടി. 154 പന്തില്‍ 74 റണ്‍സ് നേടി റോഷന്‍ പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന്, മുഹമ്മദ് ഷമി, ആര്‍. അശ്വിന്‍ എന്നിവര്‍ ഒാരോ വിക്കറ്റും വീഴ്ത്തി.

താന്‍ മതം മാറാനുള്ള കാരണം വെളിപ്പെടുത്തി നടി മാതു

കഴിഞ്ഞ ദിവസം മു​ഹ​മ്മ​ദ്​ ഷ​മി​യു​ടെ പ​ന്തി​ല്‍ ബാ​റ്റ്​ വെ​ച്ച സ​മ​ര​വി​ക്ര​മ (അ​ഞ്ച്) സ്ലി​പ്പി​ല്‍ ര​ഹാ​നെ​യു​ടെ കൈ​യി​ല്‍ ഭ​ദ്ര​മാ​യൊ​തു​ങ്ങി. ക​രു​ണ​ര​ത്​​ന​യെ​യും (13) നൈ​റ്റ്​ വാ​ച്ച്‌​​മാ​​നാ​യെ​ത്തി​യ ല​ക്​​മ​ലി​നെ​യും (പൂ​ജ്യം) പു​റ​ത്താ​ക്കി ര​വീ​ന്ദ്ര ജ​ഡേ​ജ ല​ങ്ക​യു​ടെ മേ​ല്‍ വീ​ണ്ടും പ്ര​ഹ​ര​മേ​ല്‍​പി​ച്ചു. നാ​ലാം ദി​വ​സ​ത്തെ അ​വ​സാ​ന ഒാ​വ​റി​ലാ​യി​രു​ന്നു ര​ണ്ട്​ വി​ക്ക​റ്റും വീ​ണ​ത്.

നാ​ലാം ദി​നം ക​ളി അ​വ​സാ​നി​ക്കു​​േ​മ്ബാ​ള്‍ ര​ണ്ടാം ഇ​ന്നി​ങ്​​സി​ല്‍ ഇ​ന്ത്യ അ​ഞ്ചി​ന്​ 246 എ​ന്ന നി​ല​യി​ല്‍ ഡി​ക്ല​യ​ര്‍ ചെ​യ്​​തി​രു​ന്നു. ആ​ദ്യ ഇ​ന്നി​ങ്​​സി​ല്‍ ഇ​ര​ട്ട സെ​ഞ്ച്വ​റി നേ​ടി​യ നാ​യ​ക​ന്‍ വി​രാ​ട്​ കോ​ഹ്​​ലി​ക്കൊ​പ്പം (50) രോ​ഹി​ത്​ ശ​ര്‍​മ​യും (50*) ശി​ഖ​ര്‍ ധ​വാ​നും (67) അ​ര്‍​ധ സെ​ഞ്ച്വ​റി നേ​ടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*