ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപം; വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.. സംഭവം തിരുവനതപുരത്ത്..

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍റണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥിനി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മരുതംകുഴി സ്വദേശിയായ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

റെയില്‍ പാളത്തില്‍ രാത്രി ഒരു പെണ്‍കുട്ടിയുടെ ബോഡി അടുത്ത് ചെന്ന യുവാവ് കാഴ്ച കണ്ട് ഞെട്ടി… 

ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചതിന്റെ പേരിലാണ് ആത്മഹത്യാശ്രമമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നവംബര്‍ 30നായിരുന്നു സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ കോളേജില്‍ ബിബിഎ ഏവിയേഷന്‍ കോഴ്സിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്‍റണ്‍ഷിപ്പിന്‍റെ ഭാഗമായാണ് ഇവര്‍ കോഴിക്കോട് എത്തിയത്. താമസിച്ചിരുന്ന ഹോട്ടലിന്‍റെ മുകളില്‍ നിന്നാണ്…

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*