2017 ലെ മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ഏതാല്ലാം ആണെന്ന് നോക്കാം..!

അസൂസ് AR

SoC: Qualcomm Snapdragon 821
RAM: 8GB
സ്റ്റോറേജ് : 128GB
പിന്‍ ക്യാമെറ : 23MP
മുന്‍ ക്യാമെറ : 8MP
ബാറ്ററി : 3300mAh
OS: Android 7.0

 Samsung Galaxy S8

സാംസങ്ങിന്റെ ഗാലക്സി ശ്രേണിയില്‍ അവസാനം പുറത്തിറങ്ങിയ ഒരു മോഡലായിരുന്നു Samsung Galaxy S8 .6.2 ഇഞ്ചിന്റെ ഡിസ്പ്ലേയിലായിരുന്നു ഇത് നിര്‍മിച്ചിരുന്നത് .

6ജിബിയുടെ റാം ആയിരുന്നു ഇതിനു നല്‍കിയിരുന്നത് .ഇതിന്റെ വിപണിയിലെ വില 64900 രൂപയാണ് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇത് ലഭ്യമാകുന്നു .ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ മനസിലാക്കാം .

പ്രധാന സവിശേഷതകള്‍

ഡിസ്പ്ലേ : 6.2-inch, 1440p
SoC: Exynos 8895
RAM: 6GB
സ്റ്റോറേജ് : 128GB
പിന്‍ ക്യാമെറ : 12MP
മുന്‍ ക്യാമെറ : 8MP
ബാറ്ററി : 3500mAh
OS: Android 7.0

വണ്‍ പ്ലസ് 5

വണ്‍ പ്ലസ് 5 എന്ന മോഡല്‍ 2107 ന്റെ മധ്യത്തില്‍ പുറത്തിറങ്ങിയ ഒരുമോഡലായിരുന്നു .രണ്ടു വേരിയന്റുകളിലാണ് ഇത് വിപണിയില്‍ എത്തിയിരുന്നത് .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം .

6 ജിബിയുടെ മോഡലിന് 32999 രൂപയാണ് വില .ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണില്‍ ലഭ്യമാകുന്നു .ഇതിന്റെ പ്രധാന സവിശേഷതകള്‍ മനസിലാക്കാം .

പ്രധാന സവിശേഷതകള്‍

ഡിസ്പ്ലേ : 5.5-inch, 1080p
SoC: Qualcomm Snapdragon 835
RAM: 6/8GB
സ്റ്റോറേജ് : 64/128GB
പിന്‍ ക്യാമെറ : 16MP 20MP
മുന്‍ ക്യാമെറ : 16MP
ബാറ്ററി : 3300mAh
OS: Android 7.1.HTC U11

 

6-inch Quad HD 18:9 ഡിസ്പ്ലേയാണുള്ളത് ഇതിന്റെ ഡിസ്പ്ലേ എഡ്ജ് സെന്‍സോടെ ആണ് പുറത്തിറക്കിയത് .Snapdragon 835 ലാണ് ഇതിന്റെ പ്രവര്‍ത്തനം 4GB/64GB & 6GB/128GB ആണുള്ളത് 12MP Ultrapixel ക്യാമെറയാണുള്ളത്
കൂടാതെ ഡ്യൂവല്‍ അള്‍ട്രാ ഫോക്കസ് ഇതിനുണ്ട് .8മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും ഇത് കാഴ്ചവെക്കുന്നു .Android 8.0 Oreo ലാണ് ഇതിന്റെ ഓ എസ് . പ്രവര്‍ത്തനം കൂടാതെ IP68 സെര്‍ട്ടിഫൈഡ് ആണ് .3930mAh ബാറ്ററി ലൈഫ് ആണ്കാ ഴ്ചവെക്കുന്നത് .

ഹോണര്‍ 7X

5.93 ഇഞ്ചിന്റെ ഡിസ്പ്ലേയാണുള്ളത് .2160 x 1080 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകില്‍ Kirin 659 ആണ് ഇതിന്റെ പ്രവര്‍ത്തനം .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം .

ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകള്‍ പറയുകാണെങ്കില്‍ 16 2 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമെറയാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .

വണ്‍ പ്ലസ് 5T

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത് .

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതില്‍ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവല്‍ ക്യാമെറകളാണ് .

റെഡ്മി നോട്ട് 4

റെഡ്മിയുടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഒരു മോഡലുകളില്‍ ഒന്നാണ് റെഡ്മി നോട്ട് 4 .ഇതിന്റെ 4 ജിബി റാം മോഡലിന് ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ 11,999 രൂപയാണ് വില.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*