ഇന്നത്തെ സ്വര്‍ണവില..!

സ്വര്‍ണം പവന് 160 രൂപ ഇന്ന് കുറഞ്ഞു. എന്നാല്‍ വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. 21,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,655 രൂപയിലെത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*