BREAKING NEWS; ആധാര്‍ ബന്ധിപ്പിക്കല്‍ അവസാന തീയതി നീട്ടി…!

സര്‍ക്കാറി​​െന്‍റ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന്​ ആധാറുമായി ബന്ധിപ്പിക്കുന്നതി​​െന്‍റ സമയപരിധി 2018 മാര്‍ച്ച്‌​ 31 വരെ നീട്ടിയിട്ടുണ്ടെന്ന്​ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

താങ്കൾ മുസൽമാനാണോ ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി… ഇത് തീര്‍ച്ചയായും നിങ്ങള്‍ വായിക്കണം…

അതേസമയം, ഇനിയും ആധാര്‍ കാര്‍ഡ്​ എടുത്തിട്ടില്ലാത്തവര്‍ക്കാണ്​ സമയ പരിധി നീട്ടി നല്‍കിയത്​. നാളെ ഇതു സംബന്ധിച്ച വിജ്​ഞാപനം പുറത്തിറക്കു​െമന്നും അറ്റോര്‍ണി ജനറല്‍ കോടതി​െയ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*