ഭാര്യഇടുന്ന പോസ്റ്റുകള്‍ക്ക് കിട്ടുന്ന ഓരോ ലൈക്കിനും ഭര്‍ത്താവിന്‍റെ വക ഓരോ സമ്മാനങ്ങളും ഇങ്ങനെയായിരുന്നു…

ഭാര്യ ഫെയ്സ്ബുക്കിലിടുന്ന പോറ്റുകള്‍ക്ക് കിട്ടുന്ന ഓരോ ലൈക്കിനും ഭര്‍ത്താവിന്റെ വക മുഖത്ത് ഇടി. പരാഗ്വേ സ്വദേശിനിയായ അഡോള്‍ഫിന കമേലി ഓര്‍ട്ടിഗോസക്കിനാണ് (21) ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് പെഡ്രോ ഹെറിബെര്‍ട്ടോ ഗലീനോയെ (32) പോലീസ് അറസ്റ്റ് ചെയ്തു.

ആദ്യരാത്രിയില്‍ തന്‍റെ ലൈംഗിക ശേഷിക്കുറവ് തിരിച്ചറിഞ്ഞ ഭാര്യയോട് അധ്യാപകനായ ഭര്‍ത്താവ് കൊടുംക്രൂരമായി പെരുമാറി….

ഭാര്യയുടെ പോസ്റ്റിന് ആരെങ്കിലും ലൈക്ക് നല്‍കിയാല്‍ ഭര്‍ത്താവ് ഉടനെ ദേഷ്യം പിടിക്കുകയും അക്രമാസക്തനാകുകയും ചെയ്യുമെന്ന് അഡോള്‍ഫിനയുടെ വക്കീല്‍ പറഞ്ഞു. ഇങ്ങനെ അരിശം കൊള്ളുന്ന ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ഇടിക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

അടി കൊണ്ട് അഡോള്‍ഫിനയുടെ മുഖം നീര് വെക്കുകയും കുമിളകള്‍ പൊങ്ങുകയും ചെയ്യുകയും അവര്‍ ശത്രക്രിയക്ക് വിധേയയായെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മരുമകളുടെ അവസ്ഥ കണ്ട് സങ്കടം തോന്നിയ ഗലീനോയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്.

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ നിങ്ങളുടെ ലൈംഗികശേഷിക്ക് അത് ദോഷമാകും..! തീര്‍ച്ചയായും വായിക്കേണ്ടത്….

ഭാര്യ അറിയാതെ ഫെയ്സ് ബുക്കിന്റെ പാസ് വേര്‍ഡ് കൈക്കലാക്കിയ പ്രതി ലൈക്കുകളുടെ എണ്ണം നോക്കി ഭാര്യയെ പോയി അടിക്കാറാണ് ചെയ്യുകയെന്ന് വക്കീല്‍ പറഞ്ഞു. അതേസമയം അഡോള്‍ഫിനയുടെ പോസ്റ്റുകള്‍ക്ക് ലൈക്ക് കൊടുക്കുന്ന സുഹൃത്തുക്കള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*