Breaking News

ഭാരംകുറഞ്ഞ ലാപ്ടോപ്പുകളുമായി എല്‍ജി വരുന്നു..!

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നാലെ എല്‍ജിയുടെ ഭാരംകുറഞ്ഞ ലാപ്ടോപ്പുകളും പുറത്തിറക്കുന്നു. 8th Gen എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പുതിയ ലാപ്ടോപ്പുകള്‍ വിപണിയില്‍ എത്തുന്നത്. എല്‍ജി പുറത്തിറക്കാനിരിക്കുന്ന് 13.3 ഇഞ്ച് ,14 ഇഞ്ച് കൂടാതെ 15 ഇഞ്ച് എന്നീ മോഡല്‍ ലാപ്ടോപ്പുകള്‍ക്ക് എല്ലാംതന്നെ വിലക്കൂടുതല്‍ ആണ്. ഏകദേശം 79,990 രൂപമുതല്‍ 94,990 രൂപവരെയാണ് വില വരുന്നത്.

Intel i5 കൂടാതെ i7 പ്രോസസുകളിലാണ് ഇത് വിപണിയില്‍ എത്തുന്നത് എന്നാണ് സൂചനകള്‍. 19 മണിക്കൂര്‍ മുതല്‍ 22.5 മണിക്കൂര്‍വരെയുള്ള ബാക്ക് അപ്പ് ആണ് കമ്ബനി വാഗ്ദാനം നല്‍കുന്നത്. 8GBയുടെ റാംമില്‍ പുറത്തിറങ്ങുന്ന ലാപ്ടോപ്പിന്റെ സവിശേഷതകളില്‍ കമ്ബനി എടുത്തുപറയുന്നത് ഇതിന്റെ ഭാരമാണ്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*