ആദ്യരാത്രിയില്‍ തന്‍റെ ലൈംഗിക ശേഷിക്കുറവ് തിരിച്ചറിഞ്ഞ ഭാര്യയോട് അധ്യാപകന്‍ കൊടുംക്രൂരമായി പെരുമാറി….

സ്‌കൂള്‍ അധ്യാപകനായ പ്രകാശിന്റെയും എംബിഎ വിദ്യാര്‍ഥിനിയായ ശൈലജയുടേയും വിവാഹം ആര്‍ഭാടപൂര്‍വം നടന്നു. എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങള്‍ ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം.

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ നിങ്ങളുടെ ലൈംഗികശേഷിക്ക് അത് ദോഷമാകും..! തീര്‍ച്ചയായും വായിക്കേണ്ടത്….

ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ ലൈംഗീക ശേഷികുറവ് തിരിച്ചറിഞ്ഞ യുവതി മുറി വിട്ട് മാതാപിതാക്കളോടൊപ്പം പോയി ഉറങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. മാതാപിതാക്കളുടെ മുറിയിലെത്തിയ യുവതിയെ അനുനയിപ്പിച്ച് വീണ്ടും ഭര്‍ത്താവ് രാജേഷിന്റെ മുറിയില്‍ കൊണ്ടാക്കുകയായിരുന്നു.

തിരികെ മുറിയില്‍ എത്തിയപ്പോള്‍ തന്റെ ലൈംഗീക ശേഷിക്കുറവ് മാതാപിതാക്കളോട് പറഞ്ഞു എന്ന പേരില്‍ രോക്ഷം പൂണ്ട രാജേഷ് ഭാര്യയെ മൃഗീയമായി മര്‍ദ്ദിച്ചു. ദേഹമാസകലം കടിച്ച് മുറിവേല്‍പ്പിച്ച ശേഷം തോര്‍ത്ത് കൊണ്ട് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വഴുതിമാറിയ യുവതിയെ ആപ്പിള്‍ മുറിക്കാന്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ആക്രമിച്ചു.

റെയില്‍ പാളത്തില്‍ രാത്രി ഒരു പെണ്‍കുട്ടിയുടെ ബോഡി അടുത്ത് ചെന്ന യുവാവ് കാഴ്ച കണ്ട് ഞെട്ടി… 

മുറിക്കുള്ളില്‍ നിന്നും യുവതിയുടെ നിലവിളി കേട്ട മാതാപിതാക്കള്‍ വാതിലില്‍ മുട്ടിയെങ്കിലും രാജേഷ് മര്‍ദ്ദനം നിര്‍ത്താന്‍ തയാറായില്ല. ശേഷം വാതില്‍ ചവിട്ടി തുറന്നാണ് കുടുംബാംഗങ്ങള്‍ മുറിയല്‍ പ്രവേശിച്ചത്. മാതാപിതാക്കള്‍ അകത്ത് ചെല്ലുമ്പോള്‍ രക്തത്തില്‍ കുളിച്ച മകളെയാണ് കണ്ടത്. ശൈലജയ ഉടന്‍ തിരുപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകാശിനെതിരെ പൊലീസ് കേസെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*