94 ശതമാനം ലൈംഗീക പീഡനക്കേസിലും പ്രതികള്‍ ഇരകളുടെ അടുത്ത ബന്ധുക്കളും പരിചയക്കാരും..

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗീക അതിക്രമങ്ങളില്‍ 94.6 ശതമാനം കേസുകളിലും പ്രതികള്‍ ഇരകളുടെ ബന്ധുക്കളോ പരിചയക്കാരോ ആണെന്ന് റിപോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

താങ്കൾ മുസൽമാനാണോ ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി… ഇത് തീര്‍ച്ചയായും നിങ്ങള്‍ വായിക്കണം…

2016ലെ കണക്കനുസരിച്ച്‌ 94.6 ശതമാനം കേസിലും പ്രതികള്‍ ഇരകളുടെ സഹോദരനോ പിതാവോ മുത്തശ്ശനോ മകനോ അടുത്ത ബന്ധുക്കളോ ആണ്. 38,947 പീഡന കേസുകള്‍ 2016ല്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍ 36,859 കേസുകളിലെ പ്രതികള്‍ ഇരകളുടെ ബന്ധുക്കളാണ്.

‘ചെറിയ സന്തോഷവും മഹത്തരമായ സെക്സും ഞാന്‍ ആഗ്രഹിക്കുന്നു, അതും വിവാഹിതരായ പുരുഷന്മാരില്‍ നിന്ന്’..

പശ്ചിമബംഗാള്‍ സ്വദേശിയും രാജ്സമന്ദില്‍ ഇതില്‍ തന്നെ 630 കേസുകളില്‍ പ്രതികള്‍ പിതാവും സഹോദരനും മുത്തശ്ശനും മകനുമാണ്. 1087 കേസുകളിലെ പ്രതികളാകട്ടെ അടുത്ത ബന്ധുക്കളും.  2,174 കേസുകളില്‍ പ്രതികള്‍ ബന്ധുക്കളാണ് 10,520 കേസുകളില്‍ അയല്‍ വാസികളും. ഇത് കൂടാതെ തൊഴിലിടങ്ങളിലെ മേലുദ്യോഗസ്ഥരും മുതലാളിമാരും ജീവനക്കാരും പ്രതികളായ കേസുകള്‍ 600 ആണ്.  വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതാകട്ടെ 10,068 കേസുകളും. ജീവിത പങ്കാളികളാണ് ഈ കേസുകളിലെ പ്രതികള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*