Breaking News

പേരിന്‍റെ ആദ്യാക്ഷരം പറയും നിങ്ങളുടെ സ്വഭാവം… പറയുന്നത് കൃത്യം എന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..!!

ഒരാളുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന ഒന്നാണ് അവരുടെ പേര് .കോടി കണക്കിന് മനുഷ്യർ ഉള്ള ഈ ലോകത്തു ഒരാളെ നമ്മൾ എടുത്തു പറയുന്നത് അവരുടെ പേര് പറഞ്ഞിട്ടായിരിക്കും .എന്നാൽ അങ്ങനെ വിളിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല പേരുകൾ .മിക്ക ആളുകളും അർഥം നോക്കി ആണ് പേര് ഇടുന്നതു .പേരിന്റെ ആദ്യാക്ഷരത്തിൽ വ്യക്തിയുടെ സ്വഭാവ സവിശേഷതയും വ്യക്തമാവും എന്നാണു പഠനങ്ങൾ പറയുന്നത്.

A -ജോലിയിലും പഠിത്തത്തിലും തുടങ്ങി വെച്ച കാര്യം പൂർത്തിയാക്കാതെ വിശ്രമിക്കാത്ത ഇവർ ജീവിതത്തിലെ ഏതൊരു സാഹചര്യവും അതി ജീവിക്കുവാൻ കഴിവുള്ളവർ ആണ് .പരിശ്രമികളും അപാര
ധൈര്യശാലികളും ആയ ഇവർ ഒരിക്കലും തന്നെ പരാജയം സമ്മതിക്കില്ല .ഇവർ ആകർഷണീയർ ആവാൻ ഇഷ്ടപ്പെടുന്നവർ ആണ് .വളച്ചൊടിച്ചു കാര്യങ്ങൾ പറയാൻ അറിയാത്തവർ ആണ് ഇവർ .പ്രിയപ്പെട്ടവരെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്നവർ ആണ്.

B-നാണം കുണുങ്ങികൾ ആയ ഇവർ തൊട്ടാവാടികളും ആയിരിക്കും .ജീവിതത്തിൽ പുതു വഴികൾ തേടാൻ ഇഷ്ടപ്പെടുന്നവരും സൗന്ദര്യമുള്ള വസ്തുക്കളോട് ഭ്രമം ഉള്ളവർ ആണ്. രഹസ്യങ്ങൾ നിറഞ്ഞ ജീവിതം ആയിരിക്കും ഇവരുടേത് .പ്രണയത്തിനു വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഇവർ തയ്യാർ ആകും .ചിലപ്പോൾ പ്രണയത്തിൽ ചതിക്കപ്പെടുകയും ചെയ്യും .സ്വയം നിയന്ത്രിക്കാനുള്ള കഴിവുകൾ ഉണ്ടാവും ഇവർക്ക്.

C-കാണാൻ വളരെ ആകൃഷ്ടർ ആയ ഇവർ മറ്റുള്ളവരുടെ ദുഖങ്ങളിൽ പങ്കു ചേരാൻ മനസ്സുള്ളവർ ആണ് .കൈ വെച്ച എല്ലാ മേഖലയിലും വിജയം ഇവർക്ക് ഉറപ്പാണ് .സന്തോഷങ്ങളിൽ പങ്കു ചേർന്നില്ലെങ്കിലും മറ്റുള്ളവർക്ക് ഒരു വിഷമ ഘട്ടം ഉണ്ടായാൽ അതിനു മുൻ പന്തിയിൽ തന്നെ ഇവർ ഉണ്ടാവും .ഇവർ കൂടുതൽ ഇമോഷണൽ ആയിരിക്കും.

D -മറ്റുള്ളവരെ സഹായിക്കാൻ താല്പര്യമുള്ളവരും നല്ല ആകർഷണീയർ ആയിരിക്കും ഇവർ .നല്ല ഉന്മേഷമുള്ളവർ ആയിരിക്കും ഇവർ .പ്രണയ കാര്യങ്ങളിൽ അല്പം നിർബന്ധ ബുദ്ധിയുള്ളവർ ആയിരിക്കും .സ്വന്തം താല്പര്യത്തിനു തീരുമാനം എടുക്കുന്ന ഇവർ മറ്റുള്ളവരുടെ വാക്കു കേട്ട് അതിൽ നിന്ന് പിന്മാറുകയില്ല.

പ്രണയം സ്വന്തമാക്കാൻ വേണ്ടി ഏതു അറ്റം വരെ പോകുവാനും മടി കാണിക്കാത്തവർ ആണ് ഇവർ.

E-ചിട്ടയായ ജീവിതം നയിക്കുന്നവർ ആയിരിക്കും.എല്ലാ വസ്തുക്കളും അടുക്കും ചിട്ടയോടെയും വെക്കാൻ ഇഷ്ടപ്പെടുന്ന ഇവർ രസികന്മാരും തമാശയും ചിരിയും ഇഷ്ടപ്പെടുന്നവരും ആയിരിക്കും .പ്രണയം അസ്ഥിക്ക് പിടിച്ച പോലെ പ്രകടിപ്പിക്കുമെങ്കിലും പ്രണയത്തിൽ ഉറച്ചു നിക്കാത്തവർ ആണ ഇവർ .ആഗ്രഹിക്കുന്നതെന്തും ഇവർക്ക് നേടാൻ സാധിക്കും .ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ അതിനോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തും ഇവർ.

F-കാണാൻ സെക്സിയും ആകർഷണീയർ ആയ ഇവർ ,ആത്മ വിശ്വാസം ഉള്ളവരും , ആലോചിച്ചു മാത്രം ചിലവുകൾ നടത്തുന്നവരുമാണ് .പ്രണയത്തിനു ഏറെ പ്രാധാന്യം നൽകുന്ന ഇവർ വളരെ ഏറെ ഉത്തരവാദിത്വം ഉള്ളവർ ആയിരിക്കും.

G-തന്റെ പ്രവർത്തികളിൽ നിന്ന് പാഠം പഠിച്ചു ജീവിക്കുന്ന ഇവർ സൂക്ഷമമായി മാത്രമേ മുന്നോട്ടേക്കു പോകുകയുള്ളൂ.സ്വന്തം അഭിമാനത്തിന് നല്ല വില കൽപ്പിക്കുന്ന ഇവർ മറ്റുള്ളവരെ സഹായിക്കുവാൻ സന്നദ്ധർ ആയിരിക്കും .ഉറപ്പില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി പണവും സമയവും ചിലവാക്കില്ല ഇവർ.

H-പെട്ടെന്ന് തന്നെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഇവർ ഏതു അർദ്ധ രാത്രിയിലും ആരെയും സഹായിക്കാൻ സന്നദ്ധർ ആയിരിക്കും .സത്യസന്ധർ ആയിരിക്കും . പണത്തിനു ഒരുപാട് വില കല്പിക്കുന്നവരുമാണ് ഇവർ .മറ്റുള്ളവരോട് നന്നായി പെരുമാറുകയും പ്രണയിച്ചാൽ അതിനു വേണ്ടി ജീവൻ വെടിയാൻ പോലും തയാർ ആകും ഇവർ.

I-ഇവർ കലാകാരന്മാർ ആയിരിക്കും..മറ്റുള്ളവരെ തങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും .അവസരങ്ങൾ ഒരുപാട് ഇവരെ അന്വേഷിച്ചു എത്തുമെങ്കിലും തന്റേതായ തീരുമാനങ്ങളിലേക്കു മാറി പോകും ഇവർ .വാക്കിനു സ്ഥിരത ഇല്ലാത്തവർ ആയിരിക്കും ഇവർ.

J-പിടിവാശിക്കാരും വാക്കിനു സ്ഥിരത ഇല്ലാത്തവരും ആയിരിക്കും ഇവർ .ചെയ്യണം എന്ന് വിചാരിച്ച കാര്യം ചെയ്തിട്ട് മാത്രമേ ഇവർ പിന്മാറുകയുള്ളു.ഇവരെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ടാവും .തനിക്കു ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിതാവസാനം വരെ നിൽക്കാൻ ഇവർ തയ്യാറാകും.

K-വ്യത്യസ്തത ആഗ്രഹിക്കുന്നവർ ആണ് ഇവർ .സ്വന്തം കാര്യത്തിന് മുൻ‌തൂക്കം കൊടുക്കുകയും കാര്യങ്ങൾ നല്ല കൃത്യതയോടെ ചെയ്യുവാൻ ഇഷ്ടം ഉള്ളവരുമാണ് ഇവർ .സാമർഥ്യമുള്ള പങ്കാളിയെ ഇഷ്ടപ്പെടുന്നവർ ആണ് ഇവർ .പണം ഉണ്ടാക്കുന്ന കാര്യത്തിൽ മുൻ പന്തിയിൽ ആയിരിക്കും.

L-വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്ത ഇവർ സ്വപ്ന ജീവികൾ ആയിരിക്കും .കുടുംബത്തെ ഒത്തൊരുമിച്ചു കൊണ്ട് പോകുവാൻ പ്രാപ്തി ഉള്ള ഇവർ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ശ്രമിക്കും.കാണാൻ നല്ല ആകർഷണീയത ഉള്ളവരും ആദർശ വാദികളും ആയിരിക്കും ഇവർ .ആത്മാർത്ഥ പ്രണയത്തിൽ വിശ്വസിക്കുന്ന ആളുകൾ ആണിവർ.

M-പണം ചിലവാക്കാൻ യാതൊരു മടിയുമില്ലാത്ത ഇവർ കുടുംബ സ്നേഹികളും ആയിരിക്കും .വളരെ ഏറെ രഹസ്യ സ്വഭാവങ്ങൾ ഉള്ള ഇവർ സംസാരിച്ചാൽ തീരുന്ന കാര്യങ്ങൾ പോലും മനസ്സിൽ കൊണ്ട് നടക്കും .പ്രതികാര ബുദ്ധി ഉള്ളവർ ആണ് ഇവർ.അത്തരം അനാവശ്യ വാശികൾ പല അപകടങ്ങളിലും ഇവരെ ചെന്നെത്തിക്കും.

N-കുറ്റമറ്റതായി ജോലി ചെയ്യുന്നവർ ആണിവർ .എല്ലാർക്കും നല്ലതു വരണം എന്ന് ആഗ്രഹിക്കുകയും ,തുറന്ന മനസിന് ഉടമ ആയ ഇവർ വീണ്ടു വിചാരം ഇല്ലാത്ത പ്രവർത്തികളിൽ ഏർപ്പെടും .പ്രണയ കാര്യങ്ങളിൽ വിശ്വസ്തർ ആയ ഇവർ ചിലപ്പോൾ ചതിക്കാനും മടിക്കില്ല.

O-കുറച്ചു സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്യുന്ന ബുദ്ധിശാലികൾ ആണ് ഇവർ.സാമൂഹിക പ്രതിബദ്ധത ഒരുപാടുള്ള ഇവർ ബുദ്ധിശാലികളും പ്രണയത്തിന്റെ കാര്യത്തിൽ വളരെ അധികം ഉത്തരവാദിത്വം ഉള്ളവരും ആണ്.ജീവിതത്തിലെ എല്ലാ മേഖലയിലും വിജയിക്കുന്ന ഇവർ ഒരാളെ പ്രണയിച്ചാൽ ഒരു കാലത്തും അതിൽ നിന്ന് പിന്മാറില്ല. P-ആത്മാർത്ഥതയോടെ ഏറ്റെടുത്ത എല്ലാ ജോലികളും ചെയ്യുന്ന ഇവർ എല്ലാവരെയും ഒത്തൊരുമിപ്പിച്ചു കൊണ്ട് പോകുവാൻ മിടുക്കർ ആണ് .പ്രശ്നങ്ങൾ നിറഞ്ഞ ജീവിതത്തിൽ കുടുംബത്തെ കൈ വിടാതെ കൂടെ കൊണ്ട് പോകാൻ കഴിയും ഇവർക്ക് .സ്വന്തം തീരുമാനങ്ങൾ മറ്റുള്ളവരുടെ മുകളിൽ അടിച്ചേൽപ്പിക്കാൻ ഇവർ ചിലപ്പോൾ ശ്രമിക്കും.

Q-സഹനശക്തിയും വിശ്വസ്തതയും സത്യസന്ധതയും പുലർത്തുന്നവർ ആണിവർ .അധികം ആഗ്രഹങ്ങൾ ഇല്ലാത്ത ഇവർ എല്ലാവരാലും ആകൃഷ്ടപ്പെടും.

R-കുടുംബ ബന്ധത്തിന് പ്രഥമ സ്ഥാനം നൽകുന്നവർ.സാഹസികത ഇഷ്ടപ്പെട്ടു മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ താല്പര്യം ഉള്ളവർ ആണ് .സൗന്ദര്യ ആരാധകരും ചെയ്യുന്ന കാര്യങ്ങളിൽ മുൻപന്തിയിൽ ആകാനും ഇവർ സാധിക്കും.ദാമ്പത്യ ബന്ധം അത്ര സുഗമമാവില്ല.ടെൻഷൻ അധികം ആഗ്രഹിക്കാത്ത ഒതുങ്ങി ജീവിക്കുന്ന ആളുകൾ ആണിവർ.

S-പരിശ്രമികൾ ആയ ഇവർ സംസാരത്തിലൂടെ ആരെയും അവരുടെ വശത്താക്കും മനസ്സിൽ നന്മ നിറഞ്ഞവർ ആണെങ്കിലും പലപ്പോഴും ഇവരുടെ സംസാര രീതി മറ്റുള്ളവരെ അലോസരപ്പെടുത്തും .പ്രണയത്തിന്റെ കാര്യത്തിൽ നാണം കുണുങ്ങികൾ ആണെങ്കിലും ബാക്കി കാര്യങ്ങൾ വളരെ ഏറെ ചിന്തിച്ചു മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

T-ഒരുപാട് പണം ഉള്ള ഇവർ അത്ര പരിശ്രമികൾ ആവില്ല .പണം ചിലവാക്കാൻ യാതൊരു മടിയും കാണില്ല.ഒരുപാടു രഹസ്യങ്ങൾ സൂക്ഷിക്കുന്നവർ ആണ് ഇവർ .വളരെ റൊമാന്റിക്കും , സന്തോഷം മാത്രം ആഗ്രഹിക്കുന്നവർ ആണ് ഇവർ .ആകർഷണീയമായ വ്യക്തിത്വത്തിന് ഉടമകൾ ആണ് ഇവർ.

U-മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സമയം കണ്ടെത്തുന്നവർ .സ്വന്തം സന്തോഷത്തേക്കാൾ പങ്കാളിയുടെ സന്തോഷത്തിനു മുൻ‌തൂക്കം നൽകുന്ന ഇവർ പരിശ്രമികൾ ആണെങ്കിലും പലപ്പോഴും പരാജയം ആണ് ഫലം .ഉയരങ്ങൾ കീഴടക്കാൻ ഉള്ള വീഥിയിൽ ഒരിക്കലും ഇവർ പിന്നോട്ടേക്ക് നോക്കില്ല.

V-സ്വന്തം കാര്യങ്ങൾ പങ്കു വെക്കാൻ ആഗ്രഹിക്കാത്ത ഇവർ തമാശ പോലും കാര്യം ആയിട്ട് തന്നെ എടുക്കും .അത് കൊണ്ട് പല പ്രശ്നങ്ങളും ഉണ്ടാകും.ഇത്തരക്കാർ അലസ സ്വഭാവക്കാർ ആയിരിക്കും .നിബന്ധിച്ചു ജോലി ചെയ്യിക്കാൻ ശ്രമിച്ചാലും അത് നടക്കില്ല.

W -ഹൃദയ വിശാലത അല്പം പോലും ഇല്ലാത്ത ഇവർ ഈഗോ വളരെ അധികം ഉള്ളവരുമാണ് .ആത്മപ്രശംസ ഇഷ്ടം ഉള്ള ഇവർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ വിജയിക്കും ..സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ഇവർ മനസ്സിൽ ഒരുപാട് സ്നേഹം സൂക്ഷിക്കുന്നവർ ആണ്.

X-എന്താണ് പറയുന്നതെന്നും ചെയ്യുന്നതെന്നും സ്വയം തിരിച്ചറിയാൻ പറ്റാത്തവർ ആയിരിക്കും .ഇത് ഒരുപാട് കുഴപ്പങ്ങളിൽ ചെന്നെത്തിക്കും.കാര്യങ്ങൾ കൃത്യമായി ചെയ്യാൻ ഇവരെ കഴിഞ്ഞേ വേറെ ആളുണ്ടാവൂ.ദേഷ്യം പെട്ടന്ന് വരികയും പ്രണയത്തിന്റെ കാര്യത്തിൽ ഒന്നിലധികം പേരെ ആകർഷിക്കുന്നവരും ആയിരിക്കും.

Y-ഭക്ഷണ പ്രിയർ ആയ ഇവരുടെ കയ്യിൽ പണം നിൽക്കുകയെ ഇല്ല .നേരായ മാർഗം നിർദേശിക്കാൻ മിടുക്കർ ആയിരിക്കും ഇവർ .സ്നേഹത്തിന്റെ പര്യായമായ ഇവർക്ക് പങ്കാളിയുടെ യാതൊരു വിധ കാര്യങ്ങളും തന്നെ ഓർമയിൽ നിക്കില്ല .അധികം സംസാരിക്കാത്ത പ്രകൃതക്കാർ ആണെങ്കിലും ദൂരെ നിന്ന് മറ്റുള്ളവരെ തിരിച്ചറിയാനുള്ള കഴിവ് ഇവർക്കുണ്ട്.

Z-അതീവ ബുദ്ധിശാലികളും കാഴ്ച്ചയിൽ സാധാരണക്കാരെ പോലെ ആണ് ഇവർ .ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ ആണിവർ .ആരെയും പെട്ടെന്ന് ആകർഷിക്കാനുള്ള കഴിവുള്ള ഇവർ റൊമാൻറ്റിക്കും ആയിരിക്കും .കിട്ടാത്ത കാര്യത്തെ കുറിച്ച് ഓർത്തു വിഷമിക്കാതെ കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തി മുന്നോട്ടേക്ക് പോയി കൊണ്ടേയിരിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*