Monthly Archives: December 2017

യുവനടന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ!

യുവനടന്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച വാര്‍ത്ത തെലുങ്ക് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. ടോളിവുഡ് കൊമേഡിയനായ വിജയ് സായി ആണ് ഹൈദരാബാദിലെ വസതിയില്‍ തൂങ്ങി മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്ബ് വിജയ് ഒരു സെല്‍ഫി വീഡിയോ എടുത്തിരുന്നെന്നും അതില്‍ തന്‍റെ മകളെ കാണാന്‍ പോലും ഭാര്യയായ വനിത സമ്മതിക്കുന്നില്ലെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിജയ്ക്ക് എയ്ഡ്സായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഭാര്യ വനിത നടത്തിയതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയ് എച്ച്‌ഐവി പൊസിറ്റീവ് ആണെന്ന് ഒരു പെണ്‍കുട്ടി തന്നോട് പറഞ്ഞെന്നാണ് വനിത വെളിപ്പെടുത്തിയത്. മാത്രമല്ല, വിജയ്ക്ക് വിവാഹേതരബന്ധങ്ങള്‍ ...

Read More »

മോദിക്കു സമ്മാനം; ബീന കണ്ണന്‍ വന്‍ വിവാദത്തില്‍

നരേന്ദ്രമോദിക്കു സമ്മാനം നല്‍കിയ പ്രമുഖ വസ്ത്രവ്യാപാരിയായ ബീന കണ്ണന്‍ വന്‍ വിവാദത്തില്‍. മോദിക്കു പട്ടില്‍ തുന്നിയ ഛായാചിത്രമാണ് ബീന കണ്ണന്‍ സമ്മാനിച്ചത്. മോദിയുടെ ഛായാചിത്രത്തിനൊപ്പം ദേശീയ പതാകയും തുന്നിച്ചേര്‍ത്തതാണ് വിവാദത്തിനു കാരണമായത്. രാജസ്ഥാനിലെ കൊലപാതകത്തിന് പിന്നില്‍ ലൗവ് ജിഹാദ് അല്ല; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..! ശംഭുലാല്‍ എന്തിനങ്ങനെ ചെയ്തു എന്നു തനിക്ക് മനസിലാകുന്നില്ലന്നും.. നിയമപ്രകാരം വസ്ത്രത്തിലോ യൂണിഫോമിലോ തൂവാലയിലോ കുഷ്യനിലോ ദേശീയപതാക എംബ്രോയിഡറി ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ പാടില്ല. ബീന കണ്ണന്‍ ഇതു ലംഘിച്ചതാണ് വിമര്‍ശനത്തിനു ആധാരം. ദേശീയ പാതക ചരിഞ്ഞ രീതിയിലാണ് ...

Read More »

ഫെയ്സ്ബുക്ക് നീക്കം ചെയ്ത ആ ഫീച്ചര്‍ വീണ്ടും തിരികെയെത്തുന്നു…!

ഫെയ്സ്ബുക്കില്‍ ഒരാളുടെ ശ്രദ്ധയാകര്‍ഷിക്കാനോ അവര്‍ നിങ്ങളെ ഓര്‍ക്കുന്നുവെന്ന് കാണിക്കാനോ ഉപയോഗിച്ചിരുന്ന ‘പോക്ക് ‘ ശല്യമാണെന്ന് ഉപഭോക്താക്കള്‍ നിരന്തരം അഭിപ്രായം പറഞ്ഞപ്പോള്‍ ഫെയ്സ്ബുക്ക് അതെടുത്ത് കളയുകയായിരുന്നു. 2013 ല്‍ ഫെയ്സ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത പോക്ക് (Poke) പരിഷ്കരിച്ച്‌ പുതിയ രൂപത്തില്‍ തിരികെ എത്തുന്നു. എന്നാല്‍, നീക്കം ചെയ്ത പോക്കിന്റെ സവിശേഷതകളെല്ലാം ഉള്‍പ്പെടുത്തി ഹലോ എന്ന പുതിയ ബട്ടണ്‍ ഫെയ്സ്ബുക്ക് പരീക്ഷിക്കുന്നു. വാക്കുകളുടെ സഹായമില്ലാതെ ഫെയ്സ്ബുക്കില്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഹലോയുടെ ലക്ഷ്യം. ബ്രിട്ടണ്‍, ഓസ്ട്രേലിയ, തായ്ലന്‍ഡ്, കാനഡ, കൊളംബിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയിലാണ് ‘പോക്ക്’ന്റെ പരിഷ്കരിച്ച ഫീച്ചര്‍ ...

Read More »

2023ലെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍..!

2023ല്‍ നടക്കുന്ന 13മത് ഏകദിന ലോകകപ്പിനുളള വേദി പ്രഖ്യാപിച്ചു. ഇന്ത്യയെയാണ് ലോകകപ്പിനുള്ള വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 2021ലെ ചാമ്ബ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍ വെച്ചായിരിക്കും നടക്കുക. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും ലോകകപ്പിന് വേദിയാകുന്നത്. ഫൈനലില്‍ ശ്രീലങ്കയോട് ഏറ്റുമുട്ടി ഇന്ത്യ തന്നെയായിരുന്നു കിരീടം സ്വന്തമാക്കിയത്. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ടീമായിരുന്നു അന്ന് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തത്. നേരത്തെ മൂന്ന് തവണയും അയല്‍രാജ്യങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ് ലോകപ്പ് നടന്നിരുന്നത്. ഇതാദ്യമായാണ് ഇന്ത്യയെ മാത്രമായി ഏകദിന ലോകകപ്പിനുളള വേദിയായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ 2019ലാണ് അടുത്ത ...

Read More »

ഒളിവില്‍ പോയി രണ്ടുമാസത്തിന് ശേഷം പോലീസ് പിടിയില്‍…. പിടിയിലായതിന് ശേഷം പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍…

ഓര്‍ക്കാട്ടേരി മൊബൈല്‍ ഔട്ട്ലറ്റിലെ ഒളിച്ചോടിയ ഉടമ അംജാദും (23)ജീവനക്കാരി പ്രവീണ (32) യും കള്ളനോട്ട് കേസിലും വ്യാജലോട്ടറി കേസിലും പ്രതികളെന്ന് പോലീസ്. ഇരുവരും തമസിച്ചിരുന്ന കോഴിക്കോട് പുതിയറയിലെ വീട്ടില്‍ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. നൂറു രൂപയുടെ നിരവധി വ്യാജനോട്ടുകളാണ് പിടിച്ചെടുത്തത്. ഈ കേസില്‍ അംജാദ് ഒന്നാം പ്രതിയും പ്രവീണ രണ്ടാം പ്രതിയുമാണ്. ഇതിനിടെ ഇവര്‍ വ്യാജ ലോട്ടറി നിര്‍മ്മിച്ച്‌ സമ്മാനം കൈപ്പറ്റിയതായും പോലീസ് വ്യക്തമാക്കി. ഇവ നിര്‍മ്മിക്കുന്നതിന് വേണ്ട കംമ്ബ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. മൊബൈല്‍ ഔട്ട്ലറ്റിലെ ഉടമ അംജാദും ...

Read More »

വിമാനത്തിലെ ലൈംഗിക അതിക്രമത്തില്‍ ദങ്കല്‍ നായിക സൈറയോട് ചോദ്യങ്ങളുമായി പ്രതിയുടെ ഭാര്യ…

വിമാനത്തില്‍ നടന്ന ലൈംഗിക അതിക്രമക്കേസില്‍ ദങ്കല്‍ നടി സൈറ വസീമിനെതിരെ, അറസ്റ്റിലായ വികാസ് സച്ച്‌ദേവിന്റെ ഭാര്യ ദിവ്യ രംഗത്ത്. അടിസ്ഥാനരഹിതമായ ആരോപണമാണ് സൈറ ഉന്നയിക്കുന്നതെന്നും പൊതുജനമധ്യത്തില്‍ ആളാവാന്‍ വേണ്ടിയാണ് സൈറയുടെ ശ്രമമെന്നും ദിവ്യ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ദിവ്യ ഇക്കാര്യം പറഞ്ഞത്. ദിവ്യ പറയുന്നത് ഇങ്ങനെ: ‘അമ്മാവന്‍ മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ദില്ലിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു. അദ്ദേഹം ആകെ ക്ഷീണിതനായിരുന്നു. ഉറക്കം വന്നതിനെ തുടര്‍ന്ന് ഒരു ബ്ലാങ്കറ്റ് ആവശ്യപ്പെട്ടു. സൈറയുടെ പ്രതികരണം കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പൊലീസ് എന്റെ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ ...

Read More »

ചാമ്ബ്യന്‍സ് ലീഗ് ലൈനപ്പായി : റയല്‍ മാഡ്രിഡിന് പി.എസ്.ജി, ബാഴ്സലോണക്ക് ചെല്‍സി…

ചാമ്ബ്യന്‍സ് ലീഗ് റൗണ്ട് ഓഫ് 16 ഉള്ള ടീമുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ശക്തമായ മത്സരങ്ങള്‍. കഴിഞ്ഞ തവണത്തെ ചാമ്ബ്യന്മാരായാ റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍ ഫ്രഞ്ച് ചാമ്ബ്യന്മാരായ പി.എസ്.ജി. ലാ ലീഗയില്‍ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് ഇംഗ്ലീഷ് ടീമായ ചെല്‍സിയാണ് എതിരാളികള്‍. പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് താരതമ്യേന ദുര്‍ബലരായ ബാസേല്‍ ആണ് എതിരാളികള്‍. ലിവര്‍പൂളിന്റെ എതിരാളികള്‍ പോര്‍ച്ചുഗല്‍ ക്ലബായ പോര്‍ട്ടോയാണ്. ടോട്ടന്‍ഹാമിന് എതിരാളികള്‍ ഇറ്റാലിയന്‍ ടീമായ യുവന്റസ് ആണ്. ഹോസെ മൗറിഞ്ഞോയുടെ യുണൈറ്റഡിന്റെ എതിരാളികള്‍ സെവിയ്യയാണ്. ബയേണ്‍ മ്യൂണിക്കിന് ദുര്‍ബലരായ ബെസിക്റ്റസിനെ കിട്ടിയപ്പോള്‍ ഇറ്റാലിയന്‍ ...

Read More »

ദംഗല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍..!

സൈറ വസീമിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വികാസ് സച്ദേവ് എന്ന 39 കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉടനെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അനില്‍ കുംഭാരെ അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് ആന്‍ഡ് സെക്ഷുവല്‍ ഒഫന്‍സ് (പോക്സോ) ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തിലാണ് നടി പീഡിപ്പിക്കപ്പെട്ടത്. പിന്നിലിരുന്ന യാത്രക്കാരന്‍ തന്റെ കാല്‍ ഉപയോഗിച്ച്‌ സൈറയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. ഉറക്കത്തിലായിരുന്ന താന്‍ ഞെട്ടിയുണര്‍ന്നപ്പോഴാണ് അക്രമിയെ കണ്ടതെന്ന് ഇന്‍സ്റ്റഗ്രാമില്‍ സൈറ ...

Read More »

കുഞ്ചാക്കോ ബോബന്റെ സിനിമാ സെറ്റില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം..!

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഛായാഗ്രാഹകന്‍ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് സാമൂഹ്യ വിരുദ്ധര്‍ ആക്രമണം അഴിച്ചുവിട്ടത്. ആലപ്പുഴ കൈനകരിയില്‍ രാത്രി വൈകിയും ചിത്രീകരണം നടക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ നിര്‍മാണ സാമഗ്രികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതുമൂലം ചിത്രീകരണം നിര്‍ത്തിവെച്ചു. ആക്രമണം നടക്കുമ്ബോള്‍ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെ നാനൂറിലേറെപ്പേര്‍ സെറ്റില്‍ ഉണ്ടായിരുന്നു. അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് ...

Read More »

അമ്ബരപ്പിക്കുന്ന വിലയില്‍ ഏഴു സീറ്റുള്ള റെനോ ക്വിഡ്

റെനോ ജനപ്രിയ ഹാച്ച്‌ ബാക്ക് മോഡലായ ക്വിഡിന്റെ ഏഴു സീറ്റുള്ള മോഡല്‍ പുറത്തിറക്കുന്നു. ചെറുകാറായ ക്വിഡിന്റെ സെവന്‍ സീറ്റര്‍ സെഡാന്‍ മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന. നിസാന്റെ ബജറ്റ് മോഡലായ ഡാറ്റ്സണ്‍ ഗോയുമായി സാമ്യമുള്ള രീതിയിലാണ് ആര്‍.ബി.സി. എന്ന കോഡ്നാമം ഇട്ടിരിക്കുന്ന സെവന്‍ സീറ്ററിന്റെ രൂപകല്‍പ്പന. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനു പുറമെ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എ.എം.ടി.) ഓപ്ഷനുള്ള മോഡലും ലഭ്യമാക്കും. വാഹനം 2018-ലെ ഇന്ത്യന്‍ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. അഞ്ചു ലക്ഷം രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. സെവന്‍ ...

Read More »