Breaking News

വാട്ട്സ് ആപ്പ് വഴി യുവതിയെ വിശ്വസിച്ചു ഹോട്ടല്‍ മുറിയില്‍ എത്തിയ യുവാവിനു കിട്ടിയത് എട്ടിന്‍റെ പണി..!

ദൂബായിലെ ഒരു മസാജ് പാര്‍ലറില്‍ പോയ യുവാവിനു കൈയില്‍ നിന്നു പണവും മൊബൈയില്‍ ഫോണും അടക്കം 16,37,90 ദിര്‍ഹം മോഷണം പോയി. ഏകദേശം 30 ലക്ഷം രൂപയോളം വരും ഇത്.

ഷോയ്ക്ക് എരിവ് കൂട്ടാന്‍ വാക്കുകള്‍ വളച്ചൊടിച്ചു, അനാവശ്യ ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു; ജോണ്‍ ബ്രിട്ടാസിനെതിരെ വിമര്‍ശനവുമായി മീരാ വാസുദേവ്..!

ഈജിപ്ഷ്യന്‍ വംശജനായ യുവാവിനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി നൈജീരിയന്‍ യുവതിയും സുഹൃത്തും കയ്യിലുണ്ടായിരുന്ന 15,000 ദിഹവും ക്രെഡിറ്റ് കാര്‍ഡും രണ്ടു മൊബൈല്‍ ഫോണും വാച്ചും ഇവര്‍ തട്ടിയെടുത്തു. തുടര്‍ന്നു തട്ടിയടുത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ യുവതിയും സുഹൃത്തും ഷോപ്പിങ് നടത്തി. പരാതിക്കാരനെ യുവതി വാട്ട്സ് ആപ്പ് വഴിയാണ് പരിചയപ്പെട്ടത് എന്നു പറയുന്നു.

തുടര്‍ന്ന് കഴിഞ്ഞ് ഓഗസ്റ്റ് 21 ന് ഇയാളെ അല്‍ ബര്‍ഷയിലുള്ള ഹോട്ടല്‍ മുറിയിലേയ്ക്കു യുവതി വിളിച്ചു വരുത്തുകായയിരുന്നു. തുടര്‍ന്നു കൂടെ ഉണ്ടായിരുന്ന യുവതികള്‍ ചേര്‍ന്ന് ഇയാളെ മറ്റൊരു ഫ്ലാളറ്റിലേയ്ക്കു കൂട്ടി കൊണ്ടു പോകുകയായിരുന്നു.

തീവ്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു; ഇത്തവണ നായകന്‍ ദുല്‍ഖര്‍ അല്ല.. പകരമെത്തുന്നത് പൃഥ്വിരാജ്… ദുല്‍ഖറിനെ ഒഴിവാക്കിയതിനു പിന്നില്‍….

ശേഷം ഇയാളുടെ ശരീരത്തില്‍ ഇസ്തിരിപ്പെട്ടി വച്ചു പൊള്ളലേല്‍പ്പിക്കുകയും മുഖം പൊള്ളിക്കുമെന്നു ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ക്രെഡിറ്റ് കാര്‍ഡ് നമ്ബര്‍ തട്ടിയെടുത്ത ശേഷമായിരുന്നു ഇയാളെ മോചിപ്പിച്ചത്. മസാജ് പര്‍ലര്‍ എന്ന് പേരിലാണ് തനിഷക്്ക ഈ നമ്ബറ കിട്ടിയത് എന്നും ഫ്ലാറ്റിലെത്തിയപ്പോള്‍ തട്ടിപ്പാണെന്നു മനസിലായി എന്നും അപ്പോഴേയ്ക്കും തന്നെ സംഘം തടവിലാക്കിരുന്നു എന്നും യുവാവ് പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*