വിവാഹത്തട്ടിപ്പ് ഒഴിവാക്കാൻ പ്രവാസികളുടെ വിവാഹത്തിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു..

പ്രവാസികള്‍ ഇന്ത്യയില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം തുടങ്ങിയവയ്ക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതുള്ള മാര്‍ഗമായിക്കൂടിയാണ് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

കുളത്തൂപ്പുഴയില്‍ നാടുകടത്തല്‍, ആലുവയില്‍ വരവേല്‍പ്പ്; പുതിയ ഒന്നാം നമ്പര്‍ കേരളമാണ്..!! ദിലീപിന് ജാമ്യം കൊടുത്തതില്‍ കടുത്ത പ്രതിഷേധമുള്ള രാഷ്ട്രീയ പാര്‍ട്ടി ബിജെപിയായിരിക്കും….

വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നസമിതിയാണ് വിദേശകാര്യ മന്ത്രാലയത്തിനു ഇക്കാര്യം ശുപാര്‍ശ ചെയ്തു റിപ്പോര്‍ട്ട് നല്‍കിയത്. ഓഗസ്റ്റ് 30ന് റിപ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു.

അതിനിടെ, പ്രവാസികളുടെ ആധാര്‍ എന്റോള്‍മെന്റ് നടപടികളുമായി യുഐഡിഎഐ മുന്നോട്ടുപോകുകയാണ്. എന്‍ആര്‍ഐ, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ, പഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യയില്‍ വച്ചു നടത്തുന്ന വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും.

അവര്‍ക്ക് വഴങ്ങാത്തതിന്‍റെ ദേഷ്യമാണ് ഓരോന്നായി തീര്‍ക്കുന്നത്. ഈ ഒരു സംഭവമുണ്ടായപ്പോള്‍ ആ അവസരം മുതലെടുത്ത് അവര്‍ ഓരോന്ന് പറഞ്ഞുപരത്തുകയാണ്…. ഏഴുവയസുകാരി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കുളത്തൂപ്പുഴയില്‍ നിന്ന് നാട്ടുകാര്‍ ആട്ടിയോടിച്ച കുടുബത്തിനു പറയാനുള്ളത്..!

നിലവില്‍, ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും, വീസയുള്ള വിദേശികള്‍ക്കും ആധാര്‍ നമ്പര്‍ ലഭിക്കാന്‍ എന്റോള്‍ ചെയ്യാന്‍ സൗകര്യമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*