Breaking News

സൗഹൃദ മത്സരങ്ങള്‍: ബ്രസീലിനും ജര്‍മനിക്കും സമനില..!!

രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ശക്തരായ ബ്രസീലിനും ജ​ര്‍​മ​നി​ക്കും സ​മ​നി​ല. ജപ്പാനെ 3-1ന് തളച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ മൈതാനത്തിറങ്ങിയ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ ഇംഗ്ലണ്ട് വീഴ്ത്തി. ജര്‍മനി ഫ്രാന്‍സ് മല്‍സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി.

ദിലീപിന്‍റെ ജാമ്യത്തിനു വേണ്ടി ശ്രമിച്ചത് മഞ്ജു വാര്യര്‍, മമ്മൂട്ടി, ഗണേഷ് കുമാര്‍, സുരേഷ് ഗോപി എന്നിവര്‍; മഞ്ജുവാര്യര്‍ ഇടപെട്ടതിനു പിന്നില്‍…. വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി….
ബ്രസീലിന്‍റെ കളിമികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇംഗ്ലണ്ട് പാടുപെട്ടെങ്കിലും ഗോള്‍വല കാക്കാന്‍ ടീമിനായി. ജ​ര്‍​മ​നി​ക്കെ​തി​രെ ക​ളി​ച്ച ടീ​മി​ല്‍ നി​ന്ന് അ​ഞ്ചു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇം​ഗ്ല​ണ്ട് സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്.

ഫ്രാ​ന്‍​സി​ന് വേ​ണ്ടി അ​ല​ക്സാ​ണ​ട്രെ ലാ​കാ​സെ​റ്റെ(33,71) ഇ​ര​ട്ട ഗോ​ള്‍ നേ​ടി. ടി​മോ വെ​ര്‍​നെ​ര്‍(56), ലാ​ര്‍​സ് സ്റ്റി​ന്‍​ഡി​ല്‍(90) എ​ന്നി​വ​രാണ് ജര്‍മനിക്കായി ഗോള്‍ നേടിയത്.  അതേസമയം ശക്തരായ സ്പെയിനിനെ പിടിച്ചു നിര്‍ത്തിയ റഷ്യ മൂന്ന് തവണ സ്പെയിനിന്‍റെ ഗോള്‍വല ചലിപ്പിച്ചു. സെര്‍ജിയോ റമോസിന്‍റെ പിഴക്കാതെ രണ്ട് പെനാള്‍റ്റികളും ആല്‍ബയുടെ ഗോളുമാണ് സ്പെയിനിന് തുണയായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*